• Search results for cpi
Image Title
MAMMOOTY

മമ്മൂട്ടി- ജ്യോതിക ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്

ചിത്രത്തിന്റെ ഉള്ളടക്കമാണ് പ്രദര്‍ശന വിലക്കിന് കാരണം

Published on 21st November 2023
high court

ബുക്ക് ചെയ്ത യാത്രക്കാരുടെ പട്ടിക ഉണ്ടെങ്കില്‍ നിയമലംഘനമാകുന്നതെങ്ങനെ?, ടൂറിസ്റ്റ് ബസുകളെ തടയാതെ ഹൈക്കോടതി

ജസ്റ്റിസ് ദിനേശ്കുമാര്‍ സിങിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി ആരാഞ്ഞു. 

Published on 21st November 2023
alappuzha_general_hospital

കാന്‍സര്‍ നിര്‍ണയ പരിശോധനക്കിടെ ആശാപ്രവര്‍ത്തകയ്ക്ക് പൊള്ളലേറ്റു; ഡോക്ടര്‍ക്കെതിരെ കേസ്, വകുപ്പു തല അന്വേഷണം

മണ്ണഞ്ചേരി സ്വദേശിനിക്കാണ് ഗര്‍ഭാശയത്തിലും ജനനേന്ദ്രിയത്തിലും പരിശോധനയ്ക്കിടെ പൊള്ളലേറ്റത്

Published on 21st November 2023
VINOD THOMAS ACTOR

കാറില്‍ തകരാര്‍ കണ്ടെത്താനായില്ല, കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടത് എങ്ങനെ?; വിനോദ് തോമസിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം

നടന്‍ വിനോദ് തോമസിന്റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

Published on 21st November 2023
pinarayi_vijayan

ഓടുന്ന വണ്ടിക്ക് മുന്നില്‍ ചാടുന്നത് പ്രതിഷേധമല്ല; ഡിവൈഎഫ്‌ഐയുടേത് ജീവന്‍രക്ഷാ പ്രവര്‍ത്തനം; പിണറായി

ബസിന്റെ മുന്നിലേക്ക് ചാടിയപ്പോള്‍ അയാള്‍ അപകടപ്പെടാതിരിക്കാനുള്ള, ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗമാണ് ഡിവൈഎഫ്‌ഐക്കാര്‍ സ്വീകരിച്ചത്.

Published on 21st November 2023
kanam_rajendran

തിരുവനന്തപുരം തരാം, പകരം സീറ്റു വേണം; നിർദേശവുമായി സിപിഐ; താല്പര്യം കാണിക്കാതെ സിപിഎം

തിരുവനന്തപുരത്തിന് പകരം തങ്ങള്‍ക്ക് സ്വാധീനശക്തിയുള്ള ഏതെങ്കിലും മണ്ഡലം പകരം തരണമെന്നാണ് സിപിഐയുടെ ആവശ്യം

Published on 21st November 2023
mani_vishwanathan

ഭാസുരാംഗൻ പുറത്ത്: മിൽമ യൂണിയൻ തലപ്പത്ത് മണി വിശ്വനാഥ്

ആദ്യമായാണ് ഒരു വനിതാ മിൽമ മേഖല കൺവീനറാകുന്നത്

Published on 9th November 2023
k_surendran_bjp

സിപിഐ ഉന്നതനേതാവിന് മാസം തോറും പ്രത്യേകം തുക; കണ്ടല ബാങ്ക് തട്ടിപ്പില്‍ മന്ത്രിക്കും പണം ലഭിച്ചു; കെ സുരേന്ദ്രന്‍

ഭാസുരാംഗനെ സിപിഐയില്‍ നിന്ന് പുറത്താക്കിയ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും സുരേന്ദ്രന്‍

Published on 9th November 2023
bhasurangan

കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ സിപിഐയില്‍ നിന്നും പുറത്താക്കി

ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്

Published on 9th November 2023
rain in kerala

ന്യൂനമർദ്ദം, ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 9th November 2023
manichithrathazhu_keraleeyam

മഴ വകവെച്ചില്ല, മണിക്കൂറുകളുടെ കാത്തിരിപ്പ്; 'മണിച്ചിത്രത്താഴ്' കാണാൻ ഇടിച്ചു കയറി ആയിരങ്ങൾ; നാല് ഷോയും ഹൗസ്ഫുൾ

7.30ന്റെ ഷോ കാണാൻ ഇന്നലെ ഉച്ച മുതൽ തിയറ്ററിനു മുന്നിൽ വലിയ ക്യൂ രൂപപ്പെട്ടിരുന്നു

Published on 4th November 2023
yechuri_and_raja

'ഇത് നാണക്കേടാണ്,  യുഎസ് സാമ്രാജ്യത്വത്തിന്റെ കീഴിലാണോ ഇന്ത്യ?', യുഎന്‍ പ്രമേയത്തില്‍നിന്നു വിട്ടുനിന്നതില്‍ ഇടതു പാര്‍ട്ടികള്‍

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ സാധാരണ ജനങ്ങളുടെ നിയമപരവും മാനുഷികവുമായ അവകാശ സംരക്ഷണത്തിനായുള്ള യുഎന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നത് ഞെട്ടിക്കുന്നത്‌

Published on 28th October 2023
mahua_moitra

ഇനിയും സമയം നീട്ടില്ല; മഹുവ നവംബര്‍ രണ്ടിനു ഹാജരാവണമെന്ന് സമിതി

ലോക്സഭയില്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ബിസിനസുകാരനും സുഹൃത്തുമായ ദര്‍ശന്‍ ഹിരാനന്ദാനിക്ക് ലോഗിന്‍ ഐഡിയും പാസ്വേഡും നല്‍കിയിരുന്നുവെന്ന് മഹുവ

Published on 28th October 2023
cv_vargees

'ഡീന്‍ കുര്യാക്കോസ് പാഴ്ജന്‍മം; ബാഹുബലിയാകാനാണ് ശ്രമം'; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന് എതിരെ സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്

Published on 22nd October 2023
cpi-cpm

121 സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍; കൊട്ടാരക്കരയില്‍ കൊഴിഞ്ഞുപോക്ക്

മേലില പഞ്ചായത്തിലെ ചെങ്ങമനാട് സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ പൊട്ടിത്തെറി

Published on 22nd October 2023

Search results 1 - 15 of 123