വീണ്ടും തെരഞ്ഞെടുപ്പ് ചൂട്, എഡിഎമ്മിന്റെ ആത്മഹത്യയിൽ പ്രതിഷേധക്കൊടുങ്കാറ്റ്- ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസും ബിജെപിയും
Today's 5 top news
പ്രതീകാത്മകംഫയല്‍

മഹാരാഷ്ട്രയില്‍ നവംബര്‍ 20നും ഝാര്‍ഖണ്ഡില്‍ നവംബര്‍ 13നും നവംബര്‍ 20നും രണ്ട് ഘട്ടമായുമാണ് വോട്ടെടുപ്പ്. കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ്13ന്; 23ന് വോട്ടെണ്ണല്‍.

1. കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഇനി 28 ദിവസം മാത്രം; മൂന്ന് മുന്നണികളും തുല്യപ്രതീക്ഷയില്‍

Bypolls in 50 Assembly, Lok Sabha seats in November, Wayanad votes on 13th
കേരളം തെരഞ്ഞടുപ്പ് ചൂടിലേക്ക്ഫയല്‍

2. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് തീയതികളായി; കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ്13ന്; 23ന് വോട്ടെണ്ണല്‍

Maharashtra, Jharkhand Election Date Announce
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഫയല്‍

3. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണം; കത്തയച്ച് ബിജെപി

k surendran
കെ സുരേന്ദ്രന്‍ ഫയല്‍

4. ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും നടപടി; ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

car-accident-case Sreenath Bhasi
ശ്രീനാഥ് ഭാസി ഇൻസ്റ്റ​ഗ്രാം

5. എഡിഎമ്മിന്റെ ആത്മഹത്യ; കണ്ണൂരില്‍ പ്രതിഷേധക്കൊടുങ്കാറ്റ്; പിപി ദിവ്യ രാജിവയ്ക്കണം; ജില്ലാ പഞ്ചായത്തില്‍ കോലം കെട്ടിത്തൂക്കി - വിഡിയോ

adm naveen babu death protest in kannur
കണ്ണൂരില്‍ പിപി ദിവ്യയുടെ കോലം കെട്ടിത്തൂക്കിയപ്പോള്‍ വിഡിയോ ദൃശ്യം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com