• Search results for protest
Image Title

അവസാനഘട്ട വോട്ടെടുപ്പിലും ബാഗാളില്‍ പരക്കേ സംഘര്‍ഷം; പോളിങ് ബൂത്തിന് നേരെ ബോംബേറ്, ഏറ്റുമുട്ടല്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ സംഘര്‍ഷം

Published on 19th May 2019

സമരവേദിയിൽ ഇരിപ്പിടം കിട്ടിയില്ല; കോൺ​ഗ്രസ് നേതാക്കൾ തമ്മിൽ കൂട്ട ത്തല്ല് ; വീഡിയോ വൈറൽ

തല്ലിനിടയില്‍ നിലത്ത് വീണ് ഉരുണ്ട ഇവരെ മറ്റ് നേതാക്കള്‍ ഇടപെട്ട് പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം

Published on 11th May 2019

സുപ്രിംകോടതി പരിസരത്ത് നിരോധനാജ്ഞ ; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി 

സമിതി പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി തീരുമാനത്തിലെത്തി എന്നാരോപിച്ചാണ് പ്രതിഷേധം അരങ്ങേറിയത്

Published on 7th May 2019

'തൂത്തുകുടി വെടിവെയ്പ്പ് മോദിയുടെ നിര്‍ദേശപ്രകാരം': സ്റ്റാലിന് എതിരെ പരാതിയുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യുവമോര്‍ച്ച തമിഴ്‌നാട് ഘടകം ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Published on 3rd May 2019
express

ഇത് പാലസ്തീന്‍ അല്ല, കശ്മീര്‍ ആണ്; ഞങ്ങളെ ഇങ്ങനെ അടിച്ചമര്‍ത്താം എന്ന് കരുതേണ്ടെന്ന് മെഹ്ബൂബ മുഫ്തി

ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ നടപ്പിലാക്കുന്ന ഗതാഗത നിയന്ത്രണത്തിലൂടെ കശ്മീരി ജനതയെ അടിച്ചമര്‍ത്താം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത് എങ്കില്‍ അവര്‍ക്ക് തെറ്റി

Published on 8th April 2019

കനയ്യ കുമാറിനെതിരെ കരിങ്കൊടി, ഗോ ബാക്ക് വിളികള്‍; ബഗുസരായിലെ റാലിക്കിടെ പ്രതിഷേധം

ഏപ്രില്‍ ഒന്‍പതിനാണ് കനയ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ഗിരിരാജ് സിങ് ആറാം തിയതിയും തന്‍വീര്‍ എട്ടാം തിയതിയും പത്രിക നല്‍കും. 

Published on 4th April 2019

ബീഹാറില്‍ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കലാപം; രവി ശങ്കര്‍ പ്രസാദിനെ വരവേറ്റത് 'ഗോ ബാക്ക്' വിളികള്‍ ( വിഡിയോ) 

ബിസിനസ്സുകാരനും ബിജെപി നേതാവുമായ ആര്‍ കെ സിന്‍ഹയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ രവിശങ്കര്‍ പ്രസാദിനോട് തിരിച്ചുപോകാനും ആവശ്യപ്പെട്ടു

Published on 26th March 2019
nsui

തൊഴിലില്ലായ്മ രൂക്ഷമായത് മോദി ഭരണത്തില്‍; ഷൂ പോളിഷ് ചെയ്ത് എന്‍എസ് യുഐയുടെ പ്രതിഷേധം 

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്താണ് തൊഴിലില്ലായ്മ വര്‍ദ്ധിച്ചതെന്നും എന്‍എസ് യുഐ നേതാക്കള്‍ ആരോപിച്ചു

Published on 7th March 2019

അരുണാചല്‍ കത്തുന്നു; ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു; സൈന്യം രംഗത്ത്

ദേശില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം അക്രമാസക്തമായി

Published on 24th February 2019
angamaly

അങ്കമാലീലെ പെണ്‍പിള്ളേരെ കണ്ട്ക്ക? സ്‌കൂള്‍ സമയത്ത് നിയമം തെറ്റിച്ച് സര്‍വീസ് നടത്തിയ ടിപ്പര്‍ ലോറികള്‍ നടുറോഡില്‍ തടഞ്ഞ് പെണ്‍കുട്ടികള്‍ 

എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിന് മുന്നിലൂടെയാണ് ടിപ്പര്‍ ലോറികള്‍ ദിവസേന മാലപോലെ ചീറിപ്പായുന്നത്

Published on 21st February 2019
NURSE_2

രോഗിയുടെ കാലില്‍ നഴ്‌സ് ട്രേ മറന്നുവെച്ചു; നഴ്‌സിനെ കിടത്തി മറുമരുന്നു കൊടുത്ത് ഡോക്ടര്‍; പ്രതിഷേധവുമായി നഴ്‌സിങ് സംഘടന

ഡോക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കും

Published on 15th February 2019
rahul1

റഫാല്‍ പ്രചാരണായുധമെന്ന് രാഹുല്‍ ; പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് ധര്‍ണ ; സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍

കബളിപ്പിക്കല്‍, വീമ്പിളക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് മോദി സര്‍ക്കാരിന്റെ സിദ്ധാന്തമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി

Published on 13th February 2019

ബംഗാളില്‍ പുകഞ്ഞ് ഡല്‍ഹി; ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തിവച്ചു: അടിയന്തര റിപ്പോര്‍ട്ട് തേടിയതായി രാജ്‌നാഥ് സിങ്

കൊല്‍ക്കത്തയിലെ സിബിഐ നടപടിയ്ക്ക് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളില്‍ ലോക്‌സഭയില്‍ ബഹളം

Published on 4th February 2019

കറുപ്പണിഞ്ഞ് നായിഡുവും എംപിമാരും; പാര്‍ലമെന്റില്‍ പ്രതിഷേധം, ആന്ധ്രയില്‍ ബന്ദ് 

കേന്ദ്രബജറ്റിന് മുന്നോടിയായി പാര്‍ലമെന്റിന് മുന്‍പില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിഷേധം

Published on 1st February 2019

ഖനനം പൂര്‍ണമായി നിര്‍ത്താനാകില്ല ; സമരം തുടരുന്നത് എന്തിനെന്ന് അറിയില്ലെന്ന് ജയരാജന്‍

പ്രദേശത്തെ എല്ലാ കാര്യങ്ങളും പരിശോധിച്ചതാണ്. വിഷയത്തില്‍ സര്‍ക്കാരിന് എടുക്കാന്‍ കഴിയുന്ന എല്ലാ കാര്യവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്

Published on 18th January 2019

Search results 1 - 15 of 215