വൈദ്യുതി സര്‍ചാര്‍ജില്‍ ഈ മാസവും മാറ്റമില്ല; യൂണിറ്റിന് 19 പൈസ തന്നെ

സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജില്‍ ഈ മാസവും മാറ്റമില്ല
യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജായി ഈ മാസവും ഈടാക്കുക
യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജായി ഈ മാസവും ഈടാക്കുകപ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജില്‍ ഈ മാസവും മാറ്റമില്ല. യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജായി ഈ മാസവും ഈടാക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസയും കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കുന്ന 10 പൈസയും ഉള്‍പ്പെടെയാണിത്. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പ്രകാരം കരാറുകള്‍ക്ക് പുറത്ത് ആവശ്യകത അനുസരിച്ച് വൈദ്യുതി വാങ്ങാന്‍ ചെലവഴിച്ച തുകയാണ് സര്‍ചാര്‍ജായി അടുത്ത മാസം ഈടാക്കുന്നത്. സര്‍ചാര്‍ജ് കൂട്ടണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല.

യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജായി ഈ മാസവും ഈടാക്കുക
കേസുകള്‍ക്ക് ഫീസ് ഉയരും, സ്റ്റാംപ് ഡ്യൂട്ടിയും കൂടും; ബജറ്റിലെ നികുതി, ഫീസ് വര്‍ധന ഇന്നുമുതല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER