• Search results for electricity
Image Title
electricity

ഏതുതരം വൈദ്യുതി കണക്ഷനുമായിക്കോട്ടെ!; വേണ്ടത് രണ്ടു രേഖകള്‍ മാത്രം, വിശദാംശങ്ങള്‍

ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം പരമാവധി രണ്ട് രേഖകള്‍ മതിയെന്ന് കെഎസ്ഇബി

Published on 2nd October 2023
hospital_power1

സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി ബന്ധം നിലച്ചിട്ട് അഞ്ച് ദിവസം; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ചികിത്സ നടത്തി ഡോക്ടര്‍മാര്‍

വൈദ്യുതി ബന്ധം നിലച്ചതിനെ തുടര്‍ന്ന് ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത് ഫോണിന്റെ ഫ്ളാഷ്ലൈറ്റുകളുടെ വെളിച്ചത്തില്‍

Published on 1st October 2023
kuttappan_kalpatta

കഞ്ഞി വെച്ചില്ല, ഉറങ്ങിക്കിടന്ന ഭാര്യയെ ചവിട്ടിക്കൊന്നു; 39കാരന് ജീവപര്യന്തം

വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന സീതയെ കുട്ടപ്പന്‍ നെഞ്ചില്‍ ചവിട്ടുകയായിരുന്നു

Published on 29th September 2023
VEENA GEORGE

നിപയില്‍ ആശ്വാസം; ചികിത്സയിലായിരുന്ന നാലുപേരും രോഗമുക്തര്‍: ആരോഗ്യമന്ത്രി 

കോഴിക്കോട് നിപ ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലായിരുന്ന നാലുപേരുടെയും ഫലം നെഗറ്റീവ് ആയെന്നും ഡിസ്ചാര്‍ജ് ചെയ്‌തെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 29th September 2023
veena george-_haridas

ആള്‍മാറാട്ടമോ?, അഖില്‍ മാത്യുവിന്റെ ടവര്‍ ലൊക്കേഷന്‍ പത്തനംതിട്ടയില്‍; സത്യം പുറത്ത് വരട്ടെ എന്ന് ആരോഗ്യമന്ത്രി 

ആരോഗ്യവകുപ്പിലെ ആയുഷ് മിഷനില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം വാഗ്ദാനം ചെയ്ത് പേഴ്‌സണ്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 29th September 2023
vinod kumar

'വിദേശത്ത് അധ്യാപകനായി ജോലി'; അവധിക്ക് അപേക്ഷ നല്‍കി വിജിലന്‍സ് ഡയറക്ടര്‍

വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ അവധിയിലേക്ക്

Published on 29th September 2023
rahul

'നടുറോഡില്‍ യുവതിയെ കെട്ടിപ്പിടിച്ചു, കത്തി കാണിച്ച് തട്ടിക്കൊണ്ടുപോകല്‍'; പ്രതി പിടിയില്‍

കത്തി കാണിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയെന്ന കേസില്‍ പ്രതി പിടിയില്‍

Published on 29th September 2023
Electricity

വൈദ്യുതി നിരക്ക് ഉടന്‍ കൂടില്ല; റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി 

നിലവിലെ വൈദ്യുതി നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു

Published on 29th September 2023
electricity

വയറില്‍ മൊട്ടുസൂചി കുത്തി കണക്ഷനെടുക്കരുത്; വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാം, മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി 

വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

Published on 29th September 2023
fridge

വീട്ടിലെ ഫ്രിഡ്ജ് ഫൈവ് സ്റ്റാര്‍ ആണോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതി ലാഭിക്കാം

കാലവര്‍ഷത്തില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാല്‍ കേരളം വൈദ്യുതി പ്രതിസന്ധി നേരിടുന്നുണ്ട്

Published on 17th September 2023
air conditioner

വീട്ടില്‍ എസി ഉണ്ടോ?; ഇക്കാര്യം ശ്രദ്ധിച്ചാല്‍ വൈദ്യുതി ബില്‍ ലാഭിക്കാം

കാലവര്‍ഷത്തില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വൈദ്യുതി പ്രതിസന്ധി നേരിടുകയാണ് കെഎസ്ഇബി

Published on 15th September 2023
VEENA_GEORGE

കോഴിക്കോട് ജില്ലയില്‍ എല്ലാവരും സര്‍ജിക്കല്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

പനി, തലവേദന. ജലദോഷം, തൊണ്ടവേദന ഉള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുത്

Published on 14th September 2023
thrissur_crime

പിതാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച മകനും ചെറുമകനും മരിച്ചു; മരുമകള്‍ ഗുരുതരാവസ്ഥയില്‍

മണ്ണുത്തി ചിറക്കാക്കോട് ജോണ്‍സന്റെ മകന്‍ ജോജി (38), ജോജിയുടെ മകന്‍ ടെന്‍ഡുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്.

Published on 14th September 2023
prasad_jayasurya

'ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാന്‍ ശ്രമിച്ചു'; നടനെതിരെ വിമര്‍ശനവുമായി കൃഷിമന്ത്രി

കർഷകരുടെ പ്രശ്‌നം നടൻ ജയസൂര്യക്ക് മനസിലായിട്ടും സർക്കാരിന് മനസിലായില്ലെന്ന് കോൺ​ഗ്രസിലെ സണ്ണി ജോസഫ് പറഞ്ഞു

Published on 14th September 2023
pinarayi

വൈദ്യുതി പ്രതിസന്ധി: കരാര്‍ റദ്ദാക്കിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

ജനങ്ങളുടെ മേല്‍ അമിതഭാരം വരാന്‍ പാടില്ലെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്

Published on 14th September 2023

Search results 1 - 15 of 92