വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ 26കാരിയെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമണം ടെന്റില്‍ കഴിയവെ 

26വയസുകാരി ഷഹാനയാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

വയനാട്: വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ പെണ്‍കുട്ടിയെ കാട്ടാന ചവിട്ടികൊന്നു. കണ്ണൂര്‍ സ്വദേശിനിയായ 26വയസുകാരി ഷഹാനയാണ് മരിച്ചത്. ഷഹാന താമസിച്ച ഹോംസ്‌റ്റേ കാട്ടാന ആക്രമിക്കുകയായിരുന്നു. 

മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ടെന്റില്‍ താമസിക്കവെയാണ് ആക്രമണം. ഈ ടെന്റിലേക്ക് കാട്ടാന ആക്രമണം നടത്തുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com