വാതില്‍ തകര്‍ത്ത് ഭക്ഷണ വസ്തുക്കള്‍ 'അടിച്ചുമാറ്റി', സ്‌കൂളില്‍ കൂട്ടത്തോടെ കാട്ടാനകള്‍ - വീഡിയോ 

മലക്കപ്പാറയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം
സ്‌കൂളില്‍ കൂട്ടത്തോടെ കാട്ടാനകള്‍
സ്‌കൂളില്‍ കൂട്ടത്തോടെ കാട്ടാനകള്‍
Updated on
1 min read

തൃശൂര്‍: മലക്കപ്പാറയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. സര്‍ക്കാര്‍ സ്‌കൂളില്‍ കൂട്ടത്തോടെ എത്തിയ കാട്ടാനകള്‍ സ്റ്റോര്‍ റൂമിന്റെ വാതില്‍ തകര്‍ത്ത് അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോയി.

കഴിഞ്ഞദിവസമാണ് മലക്കപ്പാറയില്‍ കാട്ടാന കച്ചവട സ്ഥാപനം തകര്‍ത്തത്. മലക്കപ്പാറ നടുപെരട്ട് മുത്തുമാരിയുടെ സ്റ്റേഷനറി, ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളാണ്  കാട്ടാന തകര്‍ത്തത്. ഈ മേഖലയില്‍ കച്ചവട സ്ഥാപനക്കള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം പതിവായിരിക്കുകയാണ്. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന മലക്കപ്പാറയില്‍ ഹോട്ടല്‍, സ്റ്റേഷനറി കടകളൊക്കെ പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com