'ആന എഴുന്നള്ളത്ത് ആചാരമല്ല, ക്രൂരത'... മലമ്പുഴയിൽ ഉരുൾപൊട്ടി?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമെന്ന് കോടതി
Today's 5 top news
പ്രതീകാത്മകംഫയല്‍

മേല്‍ജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ പ്രോസിക്യൂഷന്‍ വാദം.

1. 'ഇതൊന്നും ആചാരമല്ല, തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി'; ആന എഴുന്നള്ളിപ്പിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Elephant
ആന എഴുന്നള്ളിപ്പ് ഫയൽ

2. മലമ്പുഴയില്‍ ഉരുൾപൊട്ടി? കല്ലമ്പുഴയിൽ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

landslide suspected
കല്ലമ്പുഴയിലൂടെ വെള്ളം കുത്തിയൊലിക്കുന്നുടെലിവിഷന്‍ ദൃശ്യം

3. സരിന് നിരുപാധിക പിന്തുണ; മത്സരത്തില്‍ നിന്ന് പിന്‍മാറി എകെ ഷാനിബ്

AK Shanib has withdrawn from the decision to contest as an independent candidate.
പി സരിന്‍ ഷാനിബിനൊപ്പം ടെലിവിഷന്‍ ചിത്രം

4. തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാര്‍

Aneesh
കൊല്ലപ്പെട്ട അനീഷ്ഫയല്‍ ചിത്രം

5. 'ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നിന്ന പോലെ'; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് കൃഷ്ണദാസ്

nn krishnadas
മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് പികെ കൃഷ്ണദാസ് ടെലിവിഷന്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com