പടക്കനിര്‍മ്മാണത്തിനിടെ പൊട്ടിത്തെറി; വീട് തകര്‍ന്നു, ഒരാള്‍ക്ക് പരിക്ക്

പത്തിരിപ്പാല നഗരിപ്പുറം പേരടിക്കുന്നില്‍ പടക്ക നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിയെ തുടര്‍ന്ന് വീട് കര്‍ന്നു
അപകടത്തില്‍ തകര്‍ന്ന വീട്
അപകടത്തില്‍ തകര്‍ന്ന വീട്
Updated on
1 min read


പാലക്കാട്: പത്തിരിപ്പാല നഗരിപ്പുറം പേരടിക്കുന്നില്‍ പടക്ക നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിയെ തുടര്‍ന്ന് വീട് തകര്‍ന്നു. നെല്ലിക്കാട് പേരടിക്കുന്ന് പൂളക്കല്‍ സെയ്തുമുഹമ്മദിന്റെ വീടാണു തകര്‍ന്നത്. അപകടത്തില്‍ സെയ്തുമുഹമ്മദിന് (60) പരിക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.45നാണ് അപകടമുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com