• Search results for blast
Image Title
KALAMASSERY BLAST NEW

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനിയും മരിച്ചു, ആകെ മരണം എട്ടായി 

കളമശേരി സ്‌ഫോടനത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

Published on 7th December 2023
kohli
fc_goa

സൂപ്പര്‍ പോരാട്ടം; ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് എഫ്‌സി ഗോവ ഒന്നാമത്

ആദ്യ പകുതിയുടെ അധിക സമയത്താണ് ഗോവയുടെ ഗോള്‍ പിറന്നത്.

Published on 4th December 2023
car_accident

വടക്കാഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു  

വടക്കാഞ്ചേരിയില്‍ നിന്നും നെല്ലുവായിലേക്ക് പോകുകയായിരുന്നു കാര്‍.

Published on 2nd December 2023
gangster_omprakash

ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പിടിയില്‍; കസ്റ്റഡിയിലെടുത്തത് ഗോവയില്‍ നിന്ന്

എതിര്‍ ഗുണ്ടാത്തലവനെ വെട്ടിയ കേസില്‍ ഒളിവിലായിരുന്നു. 

Published on 2nd December 2023
kozhikode medical college

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ്; നഴ്‌സിങ് ഓഫീസറുടെ സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചു

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്. 

Published on 2nd December 2023
kn_balagopal_wife_asha

സർക്കാരിനെതിരെ അധ്യാപകരുടെ സമരം: മുൻനിരയിൽ ധനമന്ത്രിയുടെ ഭാര്യ

കെഎന്‍ ബാലഗോപാലിന്‍റെ ഭാര്യയുമായ ഡോ. ആശയാണ് സർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്തത്

Published on 2nd December 2023
kalamassery_blast_death

കളമശേരി സ്ഫോടനം: ചികിത്സയിലായിരുന്ന 78കാരൻ കൂടി മരിച്ചു, ആകെ മരണം ഏഴായി

തൊടുപുഴ വണ്ടമറ്റം സ്വദേശി കെവി ജോൺ (78) ആണ് മരിച്ചത്‌

Published on 2nd December 2023
blasters

ചെന്നൈയിനെ പിടിച്ചുകെട്ടി ബ്ലാസ്‌റ്റേഴ്‌സ് വീര്യം; ഒന്നാം സ്ഥാനത്ത്

ആദ്യ പകുതിയില്‍ 2-3 ന് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് 59 -ാം മിനിട്ടിലാണ് സമനില ഗോള്‍ നേടിയത്

Published on 30th November 2023
pinarayi_vijayan

'ഇന്ന് കരിങ്കൊടി വീശിയവരുടെ നേര്‍ക്ക് ഞാൻ കൈവീശി, വെറുതെ ബസ്സിന് മുന്നില്‍ ചാടി ജീവന്‍ കളയരുത്': മുഖ്യമന്ത്രി

'കരിങ്കൊടി കാണിക്കുന്നതൊക്കെ അവരവരുടെ അവകാശത്തില്‍പ്പെട്ടതാണ്'

Published on 29th November 2023
DOMINIC MARTIN

കളമശ്ശേരി സ്‌ഫോടനക്കേസ്: ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

ഡിസംബര്‍ 26 വരെയാണ് റിമാന്‍ഡ് നീട്ടിയത്.

Published on 29th November 2023
cusat_death_new

കണ്ണീര്‍ക്കടലായി കുസാറ്റ് ; വിദ്യാർത്ഥികളുടെ പൊതുദർശനം കാമ്പസിൽ; ഒരുനോക്കു കാണാന്‍ വിതുമ്പലോടെ സഹപാഠികള്‍- വീഡിയോ

കുസാറ്റ് ദുരന്തത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളും ഒരു പൂര്‍വ വിദ്യാര്‍ത്ഥിയും അടക്കം നാലുപേരാണ് മരിച്ചത്

Published on 26th November 2023
cusattragedy

കുസാറ്റ് ദുരന്തത്തിന് കാരണമായത് രണ്ടു കാരണങ്ങള്‍; വിശദീകരണവുമായി സര്‍വകലാശാല 

പരിപാടി തുടങ്ങിയെന്ന് തെറ്റിദ്ധരിച്ച് കുട്ടികള്‍ കൂട്ടത്തോടെ കയറിയതാണ് ഒരു കാരണം

Published on 26th November 2023
cusat acident

കുസാറ്റ് ദുരന്തം: നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു

സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ച പശ്ചാത്തലത്തില്‍ നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചതായി കൊച്ചി സര്‍വകലാശാല അറിയിച്ചു

Published on 26th November 2023
cusattragedy

കുസാറ്റ് ദുരന്തം; മൂന്നംഗ സമിതി അന്വേഷിക്കും, സംഗീതനിശയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് പൊലീസ് 

കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ച സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു

Published on 26th November 2023

Search results 1 - 15 of 280