കോഴിക്കോട് ഫൈബര്‍ വള്ളത്തില്‍ പൊട്ടിത്തെറി; ഒരാളുടെ നില ഗുരുതരം

ഇതില്‍ ഒരാളുടെ നില ഗുരുതരം. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Explosion on fiber boat in Kozhikode; One person in critical condition
പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കോഴിക്കോട്: ഫറോക്കില്‍ മത്സ്യബന്ധത്തിനു പോയ ഫൈബര്‍ വള്ളത്തില്‍ പൊട്ടിത്തെറി. അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Explosion on fiber boat in Kozhikode; One person in critical condition
ആശങ്കയായി ഷിഗെല്ല വ്യാപനം; ഇതുവരെ രോഗം ബാധിച്ചത് 132 പേര്‍ക്ക്, മലപ്പുറത്ത് ഒരു മരണം

ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു വെന്നാണു കരുതുന്നത്. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

Summary

Explosion on fiber boat in Kozhikode; One person in critical condition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com