കറങ്ങി കൊണ്ടിരിക്കെ തീപിടിച്ച് ഉ​ഗ്ര ശബ്ദത്തിൽ ഫാൻ പൊട്ടിത്തെറിച്ചു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

രണ്ട് മാസം മുമ്പാണ് ഫാൻ വാങ്ങിയത്
Fan explodes
ഹർഷനും വാസന്തിയും പൊട്ടിത്തെറിച്ച ഫാനുമായി Fan explodes
Updated on
1 min read

കണ്ണൂർ: പഴയങ്ങാടിയിൽ കറങ്ങി കൊണ്ടിരിക്കുന്നതിനിടെ ഫാൻ തീപിടിച്ച് പൊട്ടിത്തെറിച്ചു. മാടായിവാടിക്കൽ കടവിലെ കല്ലുപറമ്പിൽ ഹർഷന്റെ വീട്ടിൽ ഇന്ന് രാവിലെ 6മണിയോടെയാണ് സംഭവം. കറങ്ങി കൊണ്ടിരുന്ന ഫാൻ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം ഹർഷനും ഭാര്യ വാസന്തിയും വീട്ടുമുറ്റത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Fan explodes
'മലയാളികളുടെ നന്മ ലക്ഷ്യം'; മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

പൊട്ടിത്തെറി കേട്ട് ഹർഷൻ്റെ ഭാര്യ വാസന്തി വീടിനകത്തേക്ക് ഓടിച്ചെന്ന് മെയിൽ സ്വിച്ച് ഓഫ് ചെയ്താണ് തീ കെടുത്തിയത്. വീടിൻ്റെ സീലിങ്ങും കത്തി നശിച്ച നിലയിലാണ്. രണ്ട് മാസം മുമ്പാണ് ഹർഷൻ ഫാൻ വാങ്ങിയത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

Fan explodes
ലക്ഷ്യം വിദ്യാര്‍ഥികള്‍; കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
Summary

Fan explodes: couple miraculously survives

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com