വിഴിഞ്ഞം ഓഹരി കൈമാറ്റത്തിന് അനുമതി നല്‍കണം, കത്ത് നല്‍കി അദാനി; ഇംഗ്ലണ്ടും ബെല്‍ജിയവും അമേരിക്കയും പ്രീ ക്വര്‍ട്ടറില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
Today top five news
Today top five news
Edited By:

1. 'ഓഹരി വിൽക്കാൻ അനുമതി തരണം'; സർക്കാരിന് മുന്നിൽ അപേക്ഷയുമായി അദാനി ഗ്രൂപ്പ്

Adani Group,Vizhinjam Port
Adani Group Requests Approval for 49% Stake Transfer in Vizhinjam Port

2. 'ഓപ്പറേഷന്‍ തൂഫാന്‍ സമൂഹത്തോട് ചെയ്യാവുന്ന വലിയ പുണ്യവും നന്മയും; രാഷ്ട്രീയം മറന്ന് അണിനിരക്കണം; പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്'

Vellapally Natesan, SNDP, controversy
Vellappally NatesanFile

3. രണ്ടര മിനിറ്റിനില്‍ രണ്ട് ഗോള്‍; അവസാനനിമിഷം നാടകീയ ജയം; സെനഗലിനെ കണ്ണീരിലാഴ്ത്തി ബെല്‍ജിയം പ്രീ ക്വര്‍ട്ടറില്‍

Belgium stage dramatic comeback to beat Senegal and reach World Cup last 16
ബെല്‍ജിയം പ്രീ ക്വര്‍ട്ടറില്‍

4. രാജകീയ ജയവുമായി ഇംഗ്ലണ്ട്; മനംകവര്‍ന്ന് കോംഗോ മടങ്ങി; പ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോ എതിരാളികള്‍

hari kane
ഹാരി കെയ്ന്‍

5. അവയവക്കച്ചവടം; എസ്പി സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം; ആശുപത്രികള്‍ നിരീക്ഷണത്തില്‍

Ramesh Chennithala
Ramesh Chennithala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com