ചിങ്ങവനത്ത് പൊലീസുകാര്‍ തമ്മില്‍ അടിപിടി; തലയ്ക്ക് പരിക്കേറ്റ ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി

ബൈക്ക് പാര്‍ക്കിങ്ങിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്
chingavanam police
ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടി
Updated on
1 min read

കോട്ടയം: കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടി. സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്മാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ബൈക്ക് പാര്‍ക്കിങ്ങിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. അടിപിടിയില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ തമ്മിലാണ് പ്രശ്‌നമുണ്ടായത്. സ്റ്റേഷനുള്ളില്‍ വച്ചുണ്ടായ കയ്യാങ്കളിയില്‍ ഒരാളുടെ തല പൊട്ടി. തലയ്ക്ക് പരിക്കേറ്റ ഒരു ഉദ്യോഗസ്ഥന്‍ ഇറങ്ങിയോടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

patna patliputra railway station
Clash Breaks Out Between Drunkards In Front Of Vattappara Bevco Outlet
Clash Between SFI and KSU Workers Following Kerala University Student Union Election
 police officers laugh and crack jokes in front of media persons
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com