നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം, സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

എറണാകുളം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ
Today's 5 top news
നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ഫയൽ

റീൽസ് ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കൂടുതൽ നടപടിക്കൊരുങ്ങി. വിഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ ഉടമസ്ഥർക്ക് നിർദേശം നൽകി. വിഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ബെൻസ് കാറും ഡിഫെൻഡർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

1. നടിയെ ആക്രമിച്ച കേസ്; അന്തിമ വാദം ഇന്ന് ആരംഭിക്കും

Malayalam actress attack case
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ്‌ഫയൽ

2. സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; എല്ലാവരും സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം

India evacuates 75 Nationals from Syria
സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചുഎഎൻഐ

3. സുരേഷ് ​ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം; മോഷ്ടാക്കൾ അകത്ത് കയറിയത് ​ഗ്രിൽ തകർത്ത്, രണ്ട് പേർ കസ്റ്റഡിയിൽ

Suresh Gopi
സു​രേ​ഷ് ഗോ​പി​ഫെയ്സ്ബുക്ക്

4. റീൽസ് ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; ഇടിച്ച വാഹനം ഏതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ്

Alvin
ആ​ല്‍​വി​ന്‍

5. മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് അം​ഗീകരിക്കാനാകില്ല; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ എം വി ​ഗോവിന്ദന് വിമർശനം

M V Govindan
എം വി ഗോവിന്ദന്‍വിഡിയോ സ്ക്രീന്‍ഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com