മൈസൂരുവില്‍ ബസ് അപകടം, നാല് മലയാളികൾ മരിച്ചു; അപകടത്തില്‍പ്പെട്ടത് കോഴിക്കോട് - ബംഗളൂരു സ്ലീപ്പര്‍ ബസ്

നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്
Four people died in a private bus accident in Mysuru
Four people died in a private bus accident in Mysuru
Updated on
1 min read

ബംഗളൂരു: മൈസൂരുവില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നാല് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, മാഹി സ്വദേശി സുൽഫിക്കർ, ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സക്കീർ, റഷീദ് എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

Four people died in a private bus accident in Mysuru
ശബരിമല വിഷയം ഉന്നയിക്കുന്നതിൽ പെരുമാറ്റ ചട്ടം ബാധകം, ലംഘനമുണ്ടായാൽ നടപടി ഉറപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പി കെ ട്രാവസില്‍സിന്റെ ബസ് മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ ചന്നപട്ടണ താലൂക്കിലെ പുട്ടപ്പനതൊഡിക്ക് സമീപം വച്ചാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ പുലര്‍ച്ചെ ഒരു ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി നാല് യാത്രക്കാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാലാണ് അപകടം സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.

Summary

Four people died in a private bus accident in Mysuru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

A woman broke a KSRTC superfast bus window using an emergency hammer
ksrtc ac superfast bus
Adwait
Ghanaian footballer killed
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com