Advanced Search
Please provide search keyword(s)- Search results for mysuru
Image | Title | |
---|---|---|
![]() | ഒറ്റ മഴയിൽ 8,480 കോടിയുടെ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ മുങ്ങി; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധപ്പെരുമഴഉദ്ഘാടനം ചെയ്ത് ആറാം ദിവസം എക്സ്പ്രസ് വേ മുങ്ങി | |
![]() | 'പണിതീരാത്ത എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു'; കര്ണാടകയില് പ്രധാനമന്ത്രിക്ക് എതിരെ പ്രതിഷേധംകര്ണാടകയില് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പ്രതിഷേധം | |
![]() | മലയാളി ഡോക്ടറെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; തൃശൂര് സ്വദേശിയായ നഴ്സ് പിടിയില്മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില് ഡോക്ടറായ യുവതിയെയാണ് ഇയാള് പീഡിപ്പിച്ചത്. | |
അടുത്ത മാസം എത്തും, 12 ചീറ്റകള് കൂടി; ദക്ഷിണ ആഫ്രിക്കയുമായി കരാര്ഫെബ്രുവരി പകുതിയോടെ ഏഴ് ആണ് ചീറ്റകളേയും അഞ്ച് പെണ് ചീറ്റകളേയും എത്തിക്കാനാണ് കരാര് | ||
![]() | മകന് മരിച്ചു, വിധവയായ മരുമകളെ വിവാഹം ചെയ്ത് എഴുപതുകാരന്മകന് മരിച്ചതിനെത്തുടര്ന്ന് വിധവയായ മരുമകളെ എഴുപതുകാരന് വിവാഹം കഴിച്ചു | |
മൈസൂരുവിലെ കൊലയാളി പുലി വലയിലായി; ആശ്വാസത്തോടെ നാട്ടുകാര്ഒരാഴ്ചയ്ക്കിടെ മൂന്നുപേരെ കൊന്ന പുലിയാണ് വനംവകുപ്പിന്റെ പിടിയിലായത് | ||
ക്ഷേത്രോത്സവത്തിനിടെ ക്രെയിന് തകര്ന്നുവീണു; 4 പേര് മരിച്ചു; 5 പേരുടെ നില ഗുരുതരം; വീഡിയോദ്രൗപതി അമ്മന് ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ക്രെയിനില് ഉയര്ത്തി തെരുവിലൂടെ പ്രദക്ഷിണം ചെയ്യുന്നതിനിടെ ക്രെയിന് തകര്ന്ന് 20 അടി ഉയരത്തില് നിന്ന് ആളുകള് താഴേക്ക് പതിക്കുകയായിരുന്നു. | ||
മുറുക്കാന് തുപ്പണം, വിമാനത്തിന്റെ ജനല് തുറന്നുതരുമോ എന്ന് യുവാവ്; ഒടുവില്- വീഡിയോഅടുത്തിടെ വിമാന യാത്രക്കാരുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളാണ് പുറത്തുവന്നത് | ||
![]() | ബലാത്സംഗ ശ്രമം ചെറുത്തു, 23കാരിയെ പെട്രോള് ഒഴിച്ച് തീകൊളുത്തി കൊന്നു; മൊഴികളില് പൊരുത്തക്കേട്ബലാത്സംഗ ശ്രമം ചെറുത്തതിലുള്ള രോഷത്തില് 23കാരിയെ തീകൊളുത്തി കൊന്നു | |
![]() | മൂന്ന് ദിവസത്തിനിടെ പുലി കൊന്നത് മൂന്ന് പേരെ; ഇന്നലെ കൊല്ലപ്പെട്ടത് 18കാരി; പേടിച്ച് വിറച്ച് മൈസുരുവിറക് ശേഖരിക്കാന് പോയ യുവതിയെയാണ് പുലി ആക്രമണത്തില് കൊല്ലപ്പെട്ട നിലയില് മൃതദേഹം കണ്ടെത്തിയത്. | |
![]() | ഗര്ഭപാത്രം നീക്കം ചെയ്യാന് 5000 രൂപ കൈക്കൂലി വാങ്ങി; ഡോക്ടര് വിജിലന്സ് പിടിയില്കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര് അറസ്റ്റില് | |
![]() | മറുനാടന് മലയാളികള്ക്ക് ആശ്വാസം; ക്രിസ്മസിന് സ്പെഷ്യല് ട്രെയിന് പ്രഖ്യാപിച്ച് റെയില്വേക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് സ്പെഷ്യല് ട്രെയിന് പ്രഖ്യാപിച്ച് റെയില്വേ | |
![]() | കോളജ് വിദ്യാര്ത്ഥിനിയെ പുലി കടിച്ചു കൊന്നുകരച്ചില് കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് രക്തത്തില് കുളിച്ച നിലയില് പെണ്കുട്ടിയെ കണ്ടെത്തുന്നത് | |
ചെന്നൈയില് നിന്നും മൈസൂരുവിലേക്ക് ആറരമണിക്കൂറിലെത്താം; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസിന് തുടക്കം; മോദി ഫ്ലാഗ് ഓഫ് ചെയ്തുചെന്നൈയില് നിന്നും മൈസൂരുവിലേക്കാണ് വന്ദേഭാരത് എക്സ്പ്രസ് സര്വീസ് നടത്തുന്നത് | ||
![]() | കശ്മീരില് ഏറ്റുമുട്ടല്, ജയ്ഷ് ഇ മുഹമ്മദ് ഭീകരനെ വധിച്ച് സൈന്യംകശ്മീരിലെ ഷോപ്പിയാന് ജില്ലയില് സുരക്ഷാ സേനയും ഭീകരരും തമ്മില് ഏറ്റുമുട്ടല് |
Search results 1 - 15 of 47