കടലിൽ കുളിക്കുമ്പോൾ തിരയിൽപ്പെട്ട് നാലുപേർക്ക് ദാരുണാന്ത്യം, വനംമന്ത്രിക്കെതിരെ പഞ്ചാരക്കൊല്ലിയിൽ കടുത്ത പ്രതിഷേധം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പയ്യോളിയില്‍ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ തിരയില്‍പ്പെട്ട് മരിച്ചു.
Four people drowned in the sea in Kozhikode while bathing
തിരയിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചപ്പോൾ

പയ്യോളിയില്‍ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ നാലുപേരാണ് മരിച്ചത്. കല്‍പ്പറ്റ സ്വദേശികളായ അനീസ, വിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. കോഴിക്കോട് കടലില്‍ കുളിക്കുമ്പോള്‍ തിരയില്‍പ്പെട്ടു; നാലുപേര്‍ക്ക് ദാരുണാന്ത്യം

Four people drowned in the sea in Kozhikode while bathing
തിരയിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചപ്പോൾ

2. 'ജനങ്ങള്‍ പുറത്തിറങ്ങരുത്, കടകള്‍ അടച്ചിടണം'; പഞ്ചാരക്കൊല്ലി പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ നീട്ടി

'People should not go out, shops should be closed'; Curfew announced in Pancharakolli area extended
പഞ്ചാരക്കൊല്ലി പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ നീട്ടി പ്രതീകാത്മക ചിത്രം

3. വനംമന്ത്രിക്കെതിരെ പഞ്ചാരക്കൊല്ലിയില്‍ കടുത്ത പ്രതിഷേധം, കൂക്കിവിളി; രാധയുടെ മകന് നിയമന ഉത്തരവ് കൈമാറി

wayanad protest
വനംമന്ത്രി ശശീന്ദ്രൻ, നാട്ടുകാരുടെ പ്രതിഷേധം ടിവി ദൃശ്യം

4. പ്രിയ സംവിധായകന് കണ്ണീരോടെ വിട, ഷാഫി ഇനി ഓര്‍മകളില്‍

DIRECTOR SHAFI
ഷാഫി ഫെയ്സ്ബുക്ക്

5. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 47, സര്‍വാട്ടെയും അസറുദ്ദീനും രക്ഷകരായി; രഞ്ജി ട്രോഫിയില്‍ കേരളം- മധ്യപ്രദേശ് മത്സരം സമനിലയില്‍

Kerala-Madhya Pradesh match in Ranji Trophy tied
രഞ്ജി ട്രോഫിയില്‍ കേരളം- മധ്യപ്രദേശ് മത്സരം സമനിലയില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com