കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; സ്ത്രീയുള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍

ദക്ഷിണ കന്നടയിലെ മുഹമ്മഗ് റാഫി, തളങ്കര സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒരു കോടിയുടെ സ്വര്‍ണവുമായി രണ്ടുപേരെ കസ്റ്റംസ് പിടികൂടി.

ദക്ഷിണ കന്നടയിലെ മുഹമ്മഗ് റാഫി, തളങ്കര സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 2360 ഗ്രാം സ്വര്‍ണം പിടികൂടി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER