തൃശൂരില്‍ ഗുണ്ടയെ കുത്തിക്കൊന്നു 

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുപുുഴ സ്വദേശി വിഷ്ണു (24) ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


തൃശൂര്‍: കണിമംഗലത്ത് ഗുണ്ടയെ കുത്തിക്കൊന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുപുുഴ സ്വദേശി വിഷ്ണു (24) ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. നെടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുണ്ടാപ്പകയെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് സൂചന.

നേരത്തെ, ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. കണിമംഗലം റെയില്‍വെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

arrest
R Sreelekha
CJP Protest, Riyadh Attack, Mini Cooper accident
Mini Cooper accident
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com