• Search results for കുത്തിക്കൊന്നു
Image Title
Untitled-2

നെയ്യാറ്റിന്‍കരയില്‍ ആന പാപ്പാനെ കുത്തിക്കൊന്നു

രണ്ടാം പാപ്പാനായ വിഷ്ണു ആണ് മരിച്ചത്

Published on 16th January 2021
MURDER CASE

വീടിന് പുറത്ത് ഒച്ചവെച്ചത് ചോദ്യം ചെയ്തു, വഴക്കായി; യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു

വീടിന് പുറത്ത് ഒച്ച ഉണ്ടാക്കുന്നത് എതിര്‍ത്തതിന് 20കാരനെ സംഘം ചേര്‍ന്ന് യുവാക്കള്‍ കുത്തിക്കൊന്നു

Published on 14th January 2021
murder case

പണത്തെ ചൊല്ലി തര്‍ക്കം; അമ്മയെ കുത്തിക്കൊന്നു, മകന്‍ ഒളിവില്‍

പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ അമ്മയെ അടിച്ചതിന് ശേഷം മകന്‍ കത്തി കൊണ്ട് കുത്തി കൊന്നു

Published on 10th January 2021
murderStabbed brother to death

മദ്യപിച്ചെത്തിയ രണ്ട് പേർ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; തടയാൻ ശ്രമിച്ച സഹോദരനെ കുത്തിക്കൊന്നു; ദാരുണം

മദ്യപിച്ചെത്തിയ രണ്ട് പേർ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; തടയാൻ ശ്രമിച്ച സഹോദരനെ കുത്തിക്കൊന്നു; ദാരുണം

Published on 10th January 2021
honor murder

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ 12തവണ കുത്തി, ഫേസ്ബുക്കില്‍ പോസ്റ്റിട്ടശേഷം ആത്മഹത്യാശ്രമം; യുവതി അത്യാസന്നനിലയില്‍ 

മക്കളുണ്ടാകാത്തതിന്റെ പേരില്‍ ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു
 

Published on 4th January 2021
crime

അച്ഛന് മറ്റൊരു സ്ത്രീയുമായി ബന്ധം; 61കാരനെ മകന്‍ കുത്തിക്കൊന്നു

മറ്റൊരു സ്ത്രീയുമായുള്ള അച്ഛന്റെ അടുപ്പത്തെ തുടര്‍ന്ന് ഇരുവരും നിരന്തരം പരസ്പരം വഴക്കിട്ടിരുന്നു
 

Published on 31st December 2020
dyfi_member_stabbed_to_death

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു, കാഞ്ഞങ്ങാട് ഇന്ന് ഹര്‍ത്താല്‍

കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഔഫ് എന്ന് വിളിക്കുന്ന അബ്ദുൾ റഹ്മാൻ(27) ആണ് മരിച്ചത്

Published on 24th December 2020
Crime news

അടുക്കളയില്‍ ഭക്ഷണം കണ്ടില്ല; മാനസിക രോഗിയായ ആള്‍ 7 വയസുകാരിയായ മകളെയും  പാല്‍ക്കാരിയെയും കുത്തിക്കൊന്നു

അടുക്കളയില്‍ ഭക്ഷണം ഇല്ലാത്തതിനെ തുടര്‍ന്ന് അച്ഛന്‍ മകളെയും പാല്‍ക്കാരിയെയും കുത്തിക്കൊന്നു

Published on 23rd December 2020
dead body

പണത്തെച്ചൊല്ലി തർക്കം, വീട്ടമ്മയെ ടാപ്പിങ് കത്തി കൊണ്ട് കുത്തിക്കൊന്നു, ചാക്കിൽ കെട്ടി വഴിയരികിൽ തള്ളി ; പ്രതി അറസ്റ്റിൽ

തർക്കത്തിനിടെ മധുസൂദനൻ കമ്പിയെടുത്ത് സുശീലയെ അടിക്കുകയും ടാപ്പിങ് കത്തി കൊണ്ട് കുത്തുകയും ചെയ്തു

Published on 18th December 2020
murder-1

ഭാര്യയുടെ കളിയാക്കല്‍ സഹിച്ചില്ല; തൊണ്ടയില്‍ കത്രിക കുത്തിക്കയറ്റി കൊന്നു; പൊലീസ് എത്തിയപ്പോള്‍ കണ്ടത് വീഡിയോ ഗെയിം കളിച്ചിരിക്കുന്ന യുവാവിനെ

ഭാര്യയുടെ കളിയാക്കല്‍ സഹിച്ചില്ല; തൊണ്ടയില്‍ കത്രിക കുത്തിക്കയറ്റി കൊന്നു; പൊലീസ് എത്തിയപ്പോള്‍ കണ്ടത് വീഡിയോ ഗെയിം കളിച്ചിരിക്കുന്ന യുവാവിനെ

Published on 7th December 2020

അച്ഛന്റെ വിവാഹമോചന അപേക്ഷ നിരസിച്ചു, കൂട്ടുകാരുടെ പരിഹാസം; ഭക്ഷണം ചോദിച്ചെത്തി, 17കാരന്‍ അമ്മയെ കുത്തിക്കൊന്നു

 അച്ഛന്റെ വിവാഹമോചന അപേക്ഷ നിരസിച്ചതില്‍ കുപിതനായ മൂത്ത മകന്‍ അമ്മയെ കുത്തിക്കൊന്നു

Published on 3rd December 2020
knife

നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അകല്‍ച്ച കാണിച്ചു, മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; 18 കാരിയെ യുവാവ് കുത്തിക്കൊന്നു 

പെണ്‍കുട്ടി മറ്റൊരാളുമായി ഇഷ്ടത്തിലാണ് എന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു

Published on 29th November 2020
knife

'പെണ്‍കുട്ടിയെ തുറിച്ച് നോക്കി'; അമ്മ പിടിച്ചുവെച്ചു, കൗമാരക്കാരനായ മകന്‍ അയല്‍വാസിയായ യുവാവിനെ കൂത്തിക്കൊന്നു; അറസ്റ്റ്

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ തുറിച്ച് നോക്കിയ കാരണത്താലാണ് കൊലപാതകം

Published on 26th November 2020
dog

വളര്‍ത്തുനായയുമായി നടക്കാനിറങ്ങി;  മൂന്ന് പേരെ നോക്കി കുരച്ചു; 25കാരനെ കുത്തിക്കൊന്നു

വളര്‍ത്തുനായ കുരച്ചതിന് മൂന്ന് പേര്‍ ചേര്‍ന്ന് ഉടമയെ കുത്തിക്കൊന്നു

Published on 24th November 2020

Search results 1 - 15 of 135