എൽപിജിയിൽ ഹോട്ടലുകൾക്ക് ആശ്വാസം, തിരുവനന്തപുരത്ത് തമ്മിൽത്തല്ലി കൗൺസിലർമാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൗരത്വം തെളിയിക്കാന്‍ പാസ്‌പോര്‍ട്ടല്ലെങ്കില്‍ മറ്റെന്താണ് വേണ്ടത്?
Todays Top 5 News
Todays Top 5 News

തിരുവനന്തപുരം കോർപറേഷലിലെ സത്യപ്രതിജ്ഞാ വിവാദവുമായി ബന്ധപ്പെട്ട എൽഡിഎഫ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തമാണ് തമ്മൽത്തല്ലിൽ കലാശിച്ചത്. മേയര്‍ വിവി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ചികിത്സ തേടിയ മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്.

1. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി

Commercial LPG cylinder
Commercial LPG cylinder hiked

2. മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു

vv rajesh, tvm corp
വിവി രാജേഷ് ആശുപത്രിയില്‍, തിരുവനന്തപുരം കോര്‍പറേഷന്‍

3. ദേശീയതയും പൗരത്വവും തമ്മില്‍ വ്യത്യാസമെന്ത്‌?

passport
പാസ്‌പോര്‍ട്ട്‌

4. എഫ്‌‌സിആർഎ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളത്; മുഖ്യമന്ത്രി

VD Satheesan
VD SatheesanCenter-Center-Bangalore

5. കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് ആന്റണി - ഉമ്മൻചാണ്ടി സർക്കാരുകൾ

pinarayi vijayan
പിണറായി വിജയൻ മാധ്യമങ്ങളോട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com