വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍

പത്തുമിനിറ്റ് നേരം ഗവര്‍ണര്‍ വിഎസിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വീട്ടില്‍ ചെലവഴിച്ചു
വിഎസ്അച്യുതാനന്ദനെ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ വീട്ടിലെത്തിയപ്പോള്‍
വിഎസ്അച്യുതാനന്ദനെ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ വീട്ടിലെത്തിയപ്പോള്‍
Updated on
1 min read

തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രി വിഎസ് അച്യതാനന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പത്തുമിനിറ്റ് നേരം ഗവര്‍ണര്‍ വിഎസിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വീട്ടില്‍ ചെലവഴിച്ചു. കുടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല

രാവിലെ പത്തുമണിയോടെയാണ് ഗവര്‍ണര്‍ വിഎസിനെ കാണാനെത്തിയത്. . വിഎസിന്റെ പിറന്നാള്‍ ദിനത്തില്‍ വീട്ടില്‍ എത്താന്‍ ഗവര്‍ണര്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ അന്നേദിവസം തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാല്‍ അതിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ഇന്ന് തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദര്‍ശനം നടത്തിയത്.

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pk sreemathi
KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com