മാലിന്യ മുക്ത കേരളത്തിനായി യോജിച്ച് സര്‍ക്കാരും പ്രതിപക്ഷവും, അർജുനിലേക്ക് ഇനിയെത്ര ദൂരം?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ 'മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗത്തിന്റെ പൂര്‍ണപിന്തുണ
V D Satheesan, Pinarayi vijayan
വിഡി സതീശനും പിണറായി വിജയനും ഫയൽ

ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ 'മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗത്തിന്റെ പൂര്‍ണപിന്തുണ. ക്യാമ്പയിനിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്.

1. മാലിന്യ മുക്ത കേരളത്തിനായി യോജിച്ച് സര്‍ക്കാരും പ്രതിപക്ഷവും, ഒക്ടോബര്‍ രണ്ടുമുതല്‍ ആറുമാസം സംസ്ഥാന വ്യാപക പ്രചാരണം, നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിന് കര്‍ശന വിലക്ക്

vd satheesan, pinarayi vijayan
വിഡി സതീശനും പിണറായി വിജയനും ഫയൽ

2. വെല്ലുവിളിയായി വെള്ളത്തിനടിയിലെ ചെളിയും മണ്ണും മരവും; അർജുനിലേക്ക് ഇനിയെത്ര ദൂരം? ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

Arjun
അർജുനായുള്ള പന്ത്രണ്ടാം ദിവസത്തെ തിരച്ചിലും അവസാനിപ്പിച്ചുടെലിവിഷൻ ദൃശ്യം

3. വയനാട്ടിൽ സ്കൂൾ വിദ്യാർ‌ഥികൾക്ക് ഭക്ഷ്യ വിഷബാധ; ഉച്ചഭക്ഷണത്തിൽ നിന്നെന്ന് സംശയം

food poison
വയനാട്ടിൽ സ്കൂൾ വിദ്യാർ‌ഥികൾക്ക് ഭക്ഷ്യ വിഷബാധഫയല്‍ ചിത്രം

4. മുന്നറിയിപ്പില്‍ മാറ്റം, നാളെ മൂന്ന് ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് ജാഗ്രത

kerala rain alert
നാളെ മൂന്ന് ജില്ലകളില്‍ തീവ്രമഴഫയല്‍ ചിത്രം

5. ആദ്യവര്‍ഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം, രണ്ടുവര്‍ഷം മൊറോട്ടോറിയം, കാലാവധി 90 വര്‍ഷം വരെ; വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

industrial policy- P RAJEEV
മന്ത്രി പി രാജീവ്ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com