ഗുരുവായൂര്‍ ഇല്ലം നിറ ഓഗസ്റ്റ് 18ന്; ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍ ഇല്ലം നിറ ഓഗസ്റ്റ് 18ന്; ദര്‍ശന നിയന്ത്രണം
Illam Nira held at Guruvayur temple
Illam Nira held at Guruvayur temple
Edited By:
Updated on
1 min read

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച നടക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയാണ് ഇല്ലം നിറചടങ്ങുകള്‍. ശീവേലി, പന്തീരടി പൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഏഴുമണിക്ക് മുന്‍പായി പൂര്‍ത്തിയാക്കി ഇല്ലംനിറ ചടങ്ങിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതിനാല്‍ രാവിലെ പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന വരികള്‍ ഉണ്ടായിരിക്കുന്നതല്ല.

ചടങ്ങുകളുടെ സുഗമമായ പൂര്‍ത്തീകരണത്തിനായി രാവിലെ 4.30 മുതല്‍ 9.30 വരെ ദര്‍ശന നിയന്ത്രണം ഉണ്ടാകും

Illam Nira held at Guruvayur temple
ഇനി ചുരിദാറും ചെരിപ്പും ധരിക്കാം; ഗര്‍ഭിണികളായ വനിതാ പൊലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു
Illam Nira held at Guruvayur temple
സ്വാതന്ത്ര്യ ദിനത്തില്‍ ലുങ്കിയുടുത്ത് ദേശീയ പതാക ഉയര്‍ത്തി വിടി ബല്‍റാം

Guruvayur Illam Nira on August 18; Darshan Restrictions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com