ഹജ്ജ് തീർത്ഥാടനം: അപേക്ഷക്കുള്ള തീയതി നീട്ടി 

ഫെബ്രുവരി 15 വരെ ഈ വർഷത്തെ ഹജ്ജ്  യാത്രയ്ക്ക് അപേക്ഷിക്കാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

മലപ്പുറം: ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകി. ഫെബ്രുവരി 15 വരെ ഈ വർഷത്തെ ഹജ്ജ്  യാത്രയ്ക്ക് അപേക്ഷിക്കാമെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അറിയിച്ചു. ഇന്ന് ആയിരുന്നു ഹജ്ജ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഇതാണ് 15 ദിവസം നീട്ടിയത്.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണയും ഹജ്ജ് തീർത്ഥാടനം. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമേ ഹജ്ജിന് അനുമതിയുണ്ടാകൂ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com