സ്പെയിൻ- ഫ്രാൻസ് സെമി, ഹഥ്റസ് ദുരന്തം; മുഖ്യപ്രതി പൊലീസ് പിടിയിൽ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

യൂറോ കപ്പില്‍ ആതിഥേയരായ ജര്‍മനിയും പോര്‍ച്ചുഗലും സെമി കാണാതെ പുറത്ത്
Today's top 5 news
ക്രിസ്റ്റ്യാനോ റൊണാള്‍ഡ‍ോഎപി

പോർച്ചു​ഗൽ താരം ജാവോ ഫെലിക്സിന്റെ ഷോട്ടാണ് പാഴായത്. ഫ്രാൻസിനായി കിക്കെടുത്ത തിയോ ഹെർണാണ്ടസ്, ബ്രാഡ്‌ലി ബർക്കോള, ജുവൽസ് കുണ്ടെ, യൂസുഫ് ഫൊഫാന, ഒസ്മാൻ ഡംബലെ എന്നിവർ ലക്ഷ്യം കണ്ടു.

1. ഹഥ്റസ് ദുരന്തം; മുഖ്യപ്രതി പൊലീസ് പിടിയിൽ

hathras
മുഖ്യപ്രതി അറസ്റ്റിൽഎപി

2. ​ഗോളില്ലാതെ, സെമി കാണാതെ റൊണാൾഡോ മടങ്ങി; പോർച്ചു​ഗലിനെ വീഴ്ത്തി ഫ്രാൻസ്

France beats Portugal
തോല്‍വിയില്‍ നിരാശനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോഎപി

3. ജർമൻ ഹൃദയം തകർത്ത് മികേൽ മറിനോ; സ്പെയിൻ സെമിയിൽ

pain knockout hosts Germany
മികേൽ മറിനോയുടെ വിജയ ഗോള്‍ വലയിലേക്ക്എപി

4. മഴ തുടരും; വടക്കൻ ജില്ലകളിൽ മുന്നറിയിപ്പ്; കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

rain alert in kerala
പ്രതീകാത്മകംഫയൽ

5. രണ്ട് ദിവസത്തെ സന്ദര്‍ശനം: ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

jagdeep dhankhar
ജഗ്ദീപ് ധന്‍കര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com