ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; റോ‍ഡരികിൽ ഒതുക്കുന്നതിനിടെ ഡ്രൈവർ മരിച്ചു

ക്ലീനർ സമയോചിതമായി ഇടപെട്ട് ബസ് നിർത്തി
 അബ്​ദുൽ റഹിമാൻ
അബ്​ദുൽ റഹിമാൻടെലിവിഷന്‍ ദൃശ്യം
Updated on
1 min read

കാസർക്കോട്: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് ഡ്രൈവർ മരിച്ചു. കാസർക്കോട്- ഇച്ചിലങ്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ജിസ്തിയ ബസിലെ ഡ്രൈവർ ചേവാർ കുണ്ടങ്കരയടുക്കത്തെ അബ്​ദുൽ റഹിമാൻ (40) ആണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉച്ചയോടെ കുണ്ടംകരയടുക്കയിൽ ബസ് എത്തിയപ്പോഴാണ് അബ്​ദുൽ റഹിമാന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ തന്നെ ബസ് റോഡരികിലേക്ക് ഒതുക്കാൻ ശ്രമിച്ചു. എന്നാൽ അതിനിടെ മരിച്ചു. ക്ലീനർ സമയോചിതമായി ഇടപെട്ട് ബസ് നിർത്തുകയായിരുന്നു.

 അബ്​ദുൽ റഹിമാൻ
പത്തനംതിട്ടയില്‍ ഗരുഡന്‍ തൂക്കത്തിനിടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു, കൈ ഒടിഞ്ഞ് ആശുപത്രിയില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com