മോദി ബുക് മൈ ഷോയില്‍; ചുട്ടുപൊള്ളി സംസ്ഥാനം; 'സ്ത്രീകള്‍ കാഴ്ചയില്‍പ്പെടരുത്'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആറാം തലമുറ മൊബൈല്‍ നെറ്റ്‌വർക്കുകള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയില്‍ ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെ 24 രാജ്യങ്ങളാണുള്ളത്
today top five news
today top five news
Edited By:

1. സംസ്ഥാനം ചുട്ടുപൊള്ളുന്നു; രണ്ടുദിവസം കനത്ത ചൂട്; ജാഗ്രത

heat alert
കനത്ത ചൂട് പ്രതീകാത്മക ചിത്രം

2. ബുക്ക് മൈ ഷോയിലൂടെ മോദിയുടെ പരിപാടി; ഒരു മണിക്കൂറില്‍ ടിക്കറ്റ് തീര്‍ന്നു, 42,000 പേര്‍ വെയിറ്റിങ് ലിസ്റ്റില്‍

pm narendra modi
pm narendra modifb

3. 'സ്ത്രീകള്‍ കാഴ്ചയില്‍പ്പെടരുത്'; ഹിന്ദു നേതാക്കള്‍ എത്തിയപ്പോള്‍ വനിതകള്‍ക്ക് പകരം പുരുഷ ജീവനക്കാര്‍; ഐഫല്‍ ടവര്‍ അടച്ചിട്ടു

Eiffel tower
ഐഫല്‍ ടവര്‍ എഎഫ് പി

4. 6ജി വികസനത്തില്‍ നിര്‍ണായകം; അമേരിക്ക ഉള്‍പ്പെടുന്ന 24 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യയും

Crucial in 6G development; India among 24 countries including US
6ജിx

5. 'പോപ്‌കോണിലെന്താ സ്വര്‍ണമുണ്ടോ?, മള്‍ട്ടിപ്ലക്‌സില്‍ നടക്കുന്നത് കൊള്ള, സര്‍ക്കാര്‍ ഇടപെടണം'

multiplexes
മള്‍ട്ടിപ്ലക്‌സില്‍ ഭക്ഷ്യവകുപ്പ് പരിശോധന നടത്തുന്നു Center-Center-Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com