മൂന്നു ദിവസം അതിതീവ്രമഴ ; പത്തനംതിട്ടയിലും വയനാടും നാളെ അവധി; കെജരിവാള്‍ സിബിഐ കസ്റ്റഡിയില്‍; അഞ്ച് പ്രധാന വാർത്തകൾ

അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. മഴ ശക്തമായി തുടരുന്നതിനാലാണ് പത്തനംതിട്ടയിലും വയനാടും നാളെ അവധി പ്രഖ്യാപിച്ചത്.
rain alert
മൂന്നു ദിവസം അതിതീവ്രമഴ എക്സ്പ്രസ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

1. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

rain alert in kerala
എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്എക്‌സ്പ്രസ്‌

2. പത്തനംതിട്ടയിലും വയനാട്ടിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

holiday
പത്തനംതിട്ടയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി എഎഫ്പി

3. ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 900 കോടി അനുവദിച്ചു

pension
ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽപിടിഐ

4. രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവ്; അംഗീകാരം നല്‍കി സ്പീക്കർ

rahul gandhi
രാഹുൽ ​ഗാന്ധി ലോക്സഭയിൽ പിടിഐ

5. മദ്യനയക്കേസ്: കെജരിവാള്‍ മൂന്നു ദിവസം സിബിഐ കസ്റ്റഡിയില്‍

KEJRIWAL
അരവിന്ദ് കെജരിവാൾപിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com