• Search results for holiday
Image Title
shobhaa_de_bollywood

'എല്ലാവര്‍ക്കും സോനു സൂദാകാന്‍ പറ്റില്ലല്ലോ?' ബോളിവുഡ് താരങ്ങളെ പരിഹസിച്ച് ശോഭ ഡെ

അവരുടെ പണം, അവരുടെ അവധി ആഘോഷം. അവര്‍ എന്തു ചെയ്യണം എന്നാണ്?

Published on 26th April 2021
THRISSUR_POORAM

തൃശൂര്‍ പൂരം: മറ്റന്നാള്‍പ്രാദേശിക അവധി

എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും

Published on 21st April 2021
lic

എല്‍ഐസി ഓഫീസുകള്‍ക്ക് ഇനി ശനിയാഴ്ചകളില്‍ അവധി

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഓഫീസുകള്‍ ഇനി ശനിയാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല

Published on 16th April 2021
vaccination to be done on all days

അവധി ദിവസങ്ങളിലും ഇനി വാക്‌സിന്‍; എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ കേന്ദ്ര നിര്‍ദേശം

പൊതു, സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അവധി ദിവസങ്ങള്‍ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം

Published on 1st April 2021
bank

മാര്‍ച്ച് 29, 30, 31 ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കും; അവധിയെന്ന പ്രചാരണം തെറ്റ്‌

മാർച്ച് 27 നാലാം ശനിയാഴ്ചയായതിനാൽ പതിവുപോലെ ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായറാഴ്ചയും അവധി. 29, 30, 31 തീയതികളിൽ പ്രവർത്തിക്കും

Published on 24th March 2021
sonakshi_sinha_in_kerala

പുതുവർഷം കേരളത്തിൽ ആഘോഷിച്ച് സൊനാക്ഷി സിൻഹ; മനോഹര ചിത്രങ്ങൾ

ദൈവത്തിന്റെ സ്വന്തം നാട്, കേരളം എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ

Published on 4th January 2021
paragliding

ക്രിസ്മസ് ആഘോഷം പങ്കുവെച്ച് പാരാഗ്ലൈഡിങ്; സാന്താക്ലോസ് വൈദ്യുതി ലൈനില്‍ ( വീഡിയോ)

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പാരാഗ്ലൈഡിങ് നടത്തിയ സാന്താക്ലോസ് വൈദ്യുതി ലൈനില്‍ കുടുങ്ങി

Published on 22nd December 2020
SHALIN_ZOYA

മാലിദ്വീപിലെ ഹണിമൂണിനേക്കാൾ എനിക്ക് പ്രിയം സോളോട്രിപ്പ്: അവധി ആഘോഷമാക്കി ശാലിൻ സോയ; ചിത്രങ്ങൾ

സോളോട്രിപ്പ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം

Published on 4th December 2020

ചുഴലിക്കാറ്റ് : അഞ്ചു ജില്ലകളിൽ ഇന്ന് പൊതു അവധി, തെരഞ്ഞെടുപ്പ് ചുമതലകൾക്ക് അവധി ബാധകമല്ല 

ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തെരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല

Published on 4th December 2020
ganguly_shastri

ഐപിഎല്‍ സാധ്യമാക്കിയതിന് അഭിനന്ദനം, ഗാംഗുലിയുടെ പേര് ഒഴിവാക്കി രവി ശാസ്ത്രി; കലിപ്പ് തീര്‍ത്ത് ആരാധകര്‍ 

ഗാംഗുലിയുടെ നിശ്ചയദാര്‍ഡ്യമാണ് ഐപിഎല്‍ സാധ്യമാക്കിയത് എന്ന കമന്റുമായി ആരാധകര്‍ ശാസ്ത്രിയുടെ ട്വീറ്റിന് അടിയില്‍ നിറയുന്നു

Published on 11th November 2020
holidaycalendarheader

2021ലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു, 26 പൊതു അവധിയും, 3 നിയന്ത്രിത അവധിയും

ഈസ്റ്റര്‍, കര്‍ക്കടകവാവ്, സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നിവ ഞായറാഴ്ചയാണ് വരുന്നത്

Published on 22nd October 2020
TAPPSEE

തപ്‌സിയുടെ മാലിദ്വീപ് ദിനങ്ങള്‍ ഇങ്ങനെ, സഹോദരിമാര്‍ക്കൊപ്പം 'ബിക്കിനിഷൂട്ട്';  വിഡിയോ 

ആരെയും കൊതിപ്പിക്കുന്ന ദിനങ്ങളാണ് നടി മാലിദ്വീപില്‍ ചിലവഴിച്ചത്

Published on 13th October 2020
unnimaya

ഉണ്ണിമായയുടെ ബാലി വേഷം; ഓണമെന്നാൽ ഓർമ്മവരുന്നത് ആ നല്ല നാളുകളാണെന്ന് താരം

തന്റെ കൂടിയാട്ടം പഠനകാലത്തെ ഓർമകൾ പങ്കുവെക്കുകയാണ് താരം

Published on 28th August 2020
dubai_consulate

ഓ​ഗസ്റ്റ് മുതൽ ദുബയിലെ ഇന്ത്യൻ കോൺസുലേറ്റ് അവധി ദിനങ്ങളിലും പ്രവർത്തിക്കും; സമയക്രമം ഇങ്ങനെ  

കോവിഡ് സാഹചര്യം കണക്കിലെടുത്താണ് മുഴുവൻ ദിവസങ്ങളിലും കോൺസുലേറ്റ് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്

Published on 20th July 2020
actor

പത്ത് വർഷത്തെ പ്രണയം, നടൻ ഹരികൃഷ്ണൻ വിവാഹിതനായി

വിവാഹം ഉഴവൂർ മേലരീക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്നു

Published on 17th June 2020

Search results 1 - 15 of 35