കുട്ടനാട്ടിലും, കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുള്ള വിദ്യാലയങ്ങള്‍ക്കും നാളെ അവധി

മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല
School Holiday tomorrow
കുട്ടനാട്ടിലും, കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുള്ള വിദ്യാലയങ്ങള്‍ക്കും നാളെ അവധിപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Tomorrow is a holiday for all educational institutions in Kuttanad taluk, as well as for schools in Kottayam operating as relief camps

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com