ശക്തമായ മഴ; തൃശൂര്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു,വിഡിയോ

ഇന്ന് ജില്ലയില്‍ നിലില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്
heavy rain; Control rooms were opened in Thrissur district
ശക്തമായ മഴ; തൃശൂര്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
Updated on
1 min read

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഇന്ന് ജില്ലയില്‍ നിലില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ ജില്ലയുടെ താഴ്ന്ന് പ്രദേശങ്ങളില്‍ വെള്ളം കയറി. റെയില്‍വേ പാളങ്ങള്‍ ഉള്‍പ്പെടെ മുങ്ങി.

തൃശൂര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍- ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍- 0487 2362424, 9447074424. തൃശൂര്‍ താലൂക്ക്- 0487 2331443, തലപ്പിള്ളി താലൂക്ക്- 04884 232226, മുകുന്ദപുരം താലൂക്ക് - 0480 2825259, ചാവക്കാട് താലൂക്ക്- 0487 2507350

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊടുങ്ങലൂര്‍ താലൂക്ക്- 0480 2802336, ചാലക്കുടി താലൂക്ക്- 0480 2705800, കുന്നംകുളം താലൂക്ക്- 04885 225200, 225700,പോലീസ് കണ്‍ട്രോള്‍ റൂം (തൃശൂര്‍)- 0487 2424111, പോലീസ് കണ്‍ട്രോള്‍ റൂം (കൊടുങ്ങല്ലൂര്‍)- 0480 2800622, കെഎസ്ഇബി- 9496010101, ഫിഷറീസ് കണ്‍ട്രോള്‍ റൂം- 0480 2996090

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com