• Search results for thrissur
Image Title
arrested
body
rickey_ponting

എല്ലാവരേയും ഞാന്‍ ഭയപ്പെടുത്തിയല്ലേ? കമന്ററി ബോക്‌സിലേക്ക് തിരിച്ചെത്തി റിക്കി പോണ്ടിങ് 

തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ നിന്ന് കമന്ററി ബോക്‌സിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഓസീസ് മുന്‍ ക്യാപ്റ്റന്‍

Published on 3rd December 2022
jasmine

മുല്ലപ്പൂമൊട്ടിന് കിലോയ്ക്ക് 4000 രൂപ; കുതിച്ചുയർന്ന് പൂ വില 

മുല്ലപ്പൂമൊട്ടിന്റെ ഉയർന്ന ഗ്രേഡിന് കിലോയ്ക്ക് 4000 രൂപയാണ് വില. ആവശ്യം കൂടിയതും ഉൽപാദനം കുറഞ്ഞതുമാണ് വിലയുടെ റെക്കോർഡ് കുതിപ്പിന് കാരണം

Published on 3rd December 2022
WhatsApp

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വിമർശനക്കുറിപ്പുകൾ, എക്സിറ്റ് ചെയ്ത് 56 നഴ്‌സുമാര്‍; സൂപ്രണ്ട് ഓഫീസില്‍ വിലക്ക് 

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തിന് പിന്നാലെ ​ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ചെയ്ത ഹെഡ് നഴ്‌സുമാർക്ക് സൂപ്രണ്ട് ഓഫീസില്‍ വിലക്ക്. 

Published on 3rd December 2022
vasu

ചേലക്കരയില്‍ ചെത്തുതൊഴിലാളി സുഹൃത്തിന്റെ വെട്ടേറ്റു മരിച്ചു; ഒരാൾ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍

ഗുരുതരമായി പരിക്കേറ്റ ജയന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

Published on 28th November 2022
jails

യൂണിഫോം അളവെടുക്കാന്‍ വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; തയ്യല്‍ക്കാരന് 17 വര്‍ഷം തടവ്, കാല്‍ ലക്ഷം രൂപ പിഴ

വടക്കഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി ഷെമീറിനെ കോടതി അഞ്ച് വര്‍ഷവും ഒരു മാസവും കഠിന തടവിന് ശിക്ഷിച്ചു

Published on 24th November 2022
pooja
ksrtc-accident

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് ടയര്‍ ചെന്നിടിച്ചത്

Published on 22nd November 2022
sexual assault

വീട്ടുമുറ്റത്തു നിന്നും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; യുവതിയുടെ പരാതി; മുന്‍ സഹപാഠിയെത്തേടി പൊലീസ് 

യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പൊലീസിനു പരാതി നല്‍കിയിരുന്നു

Published on 18th November 2022
CPM

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; പ്രിയ വര്‍ഗീസിന്റെ നിയമനവും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധവും ചര്‍ച്ചയാകും

അധ്യാപക നിയമനത്തിന് പ്രിയ വർഗീസ് 'അയോഗ്യ' എന്ന ഹൈക്കോടതി വിധി സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ്

Published on 18th November 2022
fraud

വിശ്വസ്തൻ ചമഞ്ഞ് കൂടെക്കൂടി, മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ഡോക്ടറുടെ 19 ലക്ഷം തട്ടി; ഓട്ടോ ഡ്രൈവർ പിടിയിൽ

ഡോക്ടറുടെ അടുത്തു കൂടി വിശ്വസ്തൻ ചമഞ്ഞ് അക്കൗണ്ട് വിവരം ഉൾപ്പടെ മനസിലാക്കിയായിരുന്നു തട്ടിപ്പ്

Published on 17th November 2022
liquor
arrest

പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചു; തൃശൂരില്‍ അധ്യാപിക അറസ്റ്റില്‍

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് ടീച്ചര്‍. മക്കളില്ല. കോവിഡ് കാലത്താണ് ട്യൂഷന്‍ എടുത്ത് തുടങ്ങിയത്.

Published on 7th November 2022
safira

പോക്‌സോ കേസ് പ്രതിയായ അധ്യാപകന്റെ വീടിന് നേര്‍ക്ക് ആക്രമണം; അസഭ്യം വിളിച്ചു, കമ്പി വടികൊണ്ട് തലയ്ക്ക് അടിച്ചുവെന്ന് ഭാര്യ

സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ഹസനെതിരെ പൊലീസ് കേസെടുത്തത്

Published on 2nd November 2022

Search results 1 - 15 of 511