തൃശൂരിൽ വൻ വാഹനാപകടം; 8 പേർക്ക് ദാരുണാന്ത്യം, കാലവർഷം 'ചതിച്ചു ആശാനെ'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം.
tragic accident in thrissur kaipamangalam, , heat
tragic accident in thrissur kaipamangalam, , heat
Edited By:

ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് പേർ ഡിണ്ടിഗലിലുള്ള എൻജിനീയറിങ് വിദ്യാർഥികളാണെന്നാണ് ലഭിക്കുന്ന വിവരം. ഡിണ്ടിഗലിലെ പിഎസ്എൻഎ എൻജിനീയറിങ് കോളജ് വിദ്യാർഥിയുടെ ഐഡി കാർഡ് സംഭവ സ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

1. തൃശൂരിൽ വൻ വാഹനാപകടം, നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; 8 പേർക്ക് ദാരുണാന്ത്യം

tragic accident in thrissur kaipamangalam
tragic accident in thrissur kaipamangalam

2. 'എന്റെ കൈ വിടടാ'...; രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി, എംഎല്‍എയ്ക്ക് പരിക്ക്

Remya Haridas and Congress leaders clash
രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി

3. കാലവര്‍ഷം 'ചതിച്ചു ആശാനെ'; കടുത്ത ചൂടിലേക്ക് കടന്ന് കേരളം, പ്രതീക്ഷ തുലാവര്‍ഷത്തില്‍

Heat
Heatപ്രതീകാത്മക ചിത്രം

4. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീ നടപ്പാക്കരുത്; മുന്നറിയിപ്പുമായി യൂത്ത് ലീഗ്

Youth League Warns Against Implementing PM SHRI During UDF Government
മുനവ്വറലി ശിഹാബ് തങ്ങൾഫെയ്സ്ബുക്ക്

5. കെസിഎല്ലിൽ തൃശൂർ ടൈറ്റൻസ് vs കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ്‍ ഫൈനൽ

Thrissur Titans vs Calicut Globstars KCL Final
Thrissur Titans vs Calicut Globstars KCL Final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com