അതിതീവ്രമഴ മുന്നറിയിപ്പ്, ട്രംപിന് തിരിച്ചടി, സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Top 5 News Today
Top 5 News Today
Edited By:

സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച് 1 ബി വിസയുടെ ഫീസ് വർധിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം കോടതി റദ്ദാക്കി. പിഎംയുവൈ പ്രദ്ധതി പ്രകാരമുള്ള സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

1. അതിതീവ്ര മഴ, റെഡ് അലർട്ട്

Very Heavy Rainfall in Kerala
Very Heavy Rainfall

2. വീണ്ടും ഇരുട്ടടി

LPG CYLINDER
LPG CYLINDERപ്രതീകാത്മക ചിത്രം

3. ട്രംപിന് തിരിച്ചടി 

Donald Trump
Donald TrumpA P

4. ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി

N Prasanth and B Ashok
എന്‍ പ്രശാന്ത്- ബി അശോക്

5. ധനസ്ഥിതി പുരോഗമിക്കും

horoscope
ഇന്നത്തെ നക്ഷത്രഫലം horoscope ഡോ. പി. ബി. രാജേഷ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com