ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ മാര്‍ച്ച് 10 മുതല്‍; ടൈം ടേബിള്‍ 

ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
2 min read

തിരുവനന്തപുരം: ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് പരീക്ഷ. രാവിലെ 9.30ന് ആണ്് പരീക്ഷ ആരംഭിക്കുന്നത്.

ഹയര്‍സെക്കന്‍ഡറിയില്‍ ബയോളജി, മ്യൂസിക്? ഒഴികെ പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങളുടെ പരീക്ഷ 11.45 വരെയും മറ്റുള്ള വിഷയങ്ങളുടേത് 12.15 വരെയുമാണ്. ബയോളജി പരീക്ഷ 9.30മുതല്‍ 11.55 വരെയും മ്യൂസിക് പരീക്ഷ 11.15 വരെയുമാണ്. മാര്‍ച്ച് ഒമ്പതിന് തുടങ്ങുന്ന എസ്എസ്എല്‍സി പരീക്ഷ വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചേക്കും. 

പരീക്ഷ ടൈം ടേബിള്‍

ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷം

മാര്‍ച്ച് 10 വെള്ളി-സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്.

മാര്‍ച്ച് 14 ചൊവ്വ- കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.

മാര്‍ച്ച് 16 വ്യാഴം- മാത്‌സ്, പാര്‍ട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃതം ശാസ്ത്ര, സൈക്കോളജി.

മാര്‍ച്ച് 18 ശനി- ഫിസിക്‌സ്, ഇക്കണോമിക്‌സ്.

മാര്‍ച്ച് 21 ചൊവ്വ- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.

മാര്‍ച്ച് 23 വ്യാഴം- ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍.

മാര്‍ച്ച് 25 ശനി- പാര്‍ട് ഒന്ന് ഇംഗ്ലീഷ്.

മാര്‍ച്ച് 28 ചൊവ്വ- പാര്‍ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.

മാര്‍ച്ച് 30 വ്യാഴം- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്

മാര്‍ച്ച് 21 ചൊവ്വ- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.

മാര്‍ച്ച് 23 വ്യാഴം- ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍.

മാര്‍ച്ച് 25- ശനി പാര്‍ട് ഒന്ന് ഇംഗ്ലീഷ്.

മാര്‍ച്ച് 28 ചൊവ്വ- പാര്‍ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.

മാര്‍ച്ച് 30 വ്യാഴം- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷം

മാര്‍ച്ച് 10- പാര്‍ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.

മാര്‍ച്ച് 14 മാത്‌സ്, പാര്‍ട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി.

മാര്‍ച്ച് 16 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.

മാര്‍ച്ച് 18 ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍.

മാര്‍ച്ച് 21-ഫിസിക്‌സ്, ഇക്കണോമിക്‌സ്.

മാര്‍ച്ച് 23- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.

മാര്‍ച്ച് 25- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്.

മാര്‍ച്ച് 28- സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്.

മാര്‍ച്ച് 30 പാര്‍ട് ഒന്ന് ഇംഗ്ലീഷ്.

ആര്‍ട് വിഷയങ്ങള്‍:

മാര്‍ച്ച് 10- പാര്‍ട് രണ്ട് ലാംഗ്വേജസ്.

മാര്‍ച്ച് 14- മെയിന്‍.

മാര്‍ച്ച് 16- സബ്‌സിഡിയറി.

മാര്‍ച്ച് 18- ലിറ്ററേചര്‍.

മാര്‍ച്ച് 21- എയ്‌സ്തറ്റിക്.

മാര്‍ച്ച് 23- സംസ്‌കൃതം

മാര്‍ച്ച് 30- പാര്‍ട് ഒന്ന് ഇംഗ്ലീഷ്.

വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം:

മാര്‍ച്ച് 10- എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്‌മെന്റ്

മാര്‍ച്ച് 14- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.

മാര്‍ച്ച് 16- മാത്‌സ്.

മാര്‍ച്ച് 18- ഫിസിക്‌സ്, ഇക്കണോമിക്‌സ്.

മാര്‍ച്ച് 21- ജിയോഗ്രഫി, അക്കൗണ്ടന്‍സി.

മാര്‍ച്ച് 23- ബയോളജി.

മാര്‍ച്ച് 25- ഇംഗ്ലീഷ്.

മാര്‍ച്ച് 28- മാനേജ്‌മെന്റ്

മാര്‍ച്ച് 30- വൊക്കേഷനല്‍ തിയറി.

വിഎച്ച്എസ്ഇ ഒന്നാം വര്‍ഷം:

മാര്‍ച്ച് 10-  വൊക്കേഷനല്‍ തിയറി.

മാര്‍ച്ച് 14- മാത്‌സ്.

മാര്‍ച്ച് 16- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.

മാര്‍ച്ച് 18-  ബയോളജി.

മാര്‍ച്ച് 21- ഫിസിക്‌സ്, ഇക്കണോമിക്‌സ്.

മാര്‍ച്ച് 23- ജിയോഗ്രഫി, അക്കൗണ്ടന്‍സി.

മാര്‍ച്ച് 25- മാനേജ്‌മെന്റ്

മാര്‍ച്ച് 28- എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ്.

മാര്‍ച്ച് 30- ഇംഗ്ലീഷ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala rain alert today
Veena George
Cheranelloor Accident
Toddy Shop Theft
X

FOLLOW US

ON GOOGLE DISCOVER