ഹണി റോസിന്റെ പരാതി; ബോബി ചെമ്മണൂരിനെതിരെ കേസ്; ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രവരി 5ന്; ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ ഉയര്‍ന്നുവന്ന നീലട്രോളി വിവാദത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയ സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്ണദാസിനെതിരെ നടപടി
honey rose
ഹണി റോസ്

1. ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

Honey Rose's complaint; Case against Bobby Chemmanur; Non-bailable charges filed
ബോബി ചെമ്മണൂര്‍ - ഹണി റോസ്‌

2. 'നീലട്രോളി' നിലപാട് പാര്‍ട്ടി വിരുദ്ധം; എന്‍എന്‍ കൃഷ്ണദാസിന് പരസ്യശാസന

cpm action against nn krishnadas
എന്‍എന്‍ കൃഷ്ണദാസ്‌

3. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് ; വോട്ടെണ്ണല്‍ എട്ടിന്

announcement delhi election date
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാധ്യമങ്ങളെ കാണുന്നു

4. കാര്‍ റെയ്‌സിങ് പരിശീലനത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു; നടന്‍ അജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു; വിഡിയോ

Ajith Kumar’s massive crash in practise
നടന്‍ അജിത്ത്

5. റിജിത്ത് വധം: 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം; വിധി 19 വർഷത്തിന് ശേഷം

rijith murder
റിജിത്ത് ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com