പ​രാ​തി​ക്കാ​രി​യോട് അപമര്യാദയായി പെ​രു​മാ​റി; ഡി​.വൈ​.എ​സ്.പി ശ്രീ​ജി​ത്ത് കൊ​ടേ​രി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവ്

സാമ്പത്തിക തിരിമറി ആരോപണവുമായി ബന്ധപ്പെട്ട കേ​സിൽകാ​ര്യ​ങ്ങ​ൾ പ​റ​യാ​നു​ണ്ടെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി​യ സ്ത്രീ​യോ​ട് മോ​ശം ഭാ​ഷാ പ്ര​യോ​ഗ​മു​ൾ​പ്പ​ടെ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ​രാ​തി.
DySP Sreejith Koderi
Human Rights Commission Orders Probe Against Kannur Crime Branch DySP Sreejith Koderi
Edited By:
Updated on
1 min read

ക​ണ്ണൂ​ർ: കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിയപ​രാ​തി​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ശ്രീ​ജി​ത്ത് കൊ​ടേ​രി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ശ്രീ​ജി​ത്ത് കൊ​ടേ​രി ക​ണ്ണൂ​ർ ടൗ​ൺ എ​സ്എ​ച്ച്ഒ ആ​യി​രി​ക്കെ​യാ​ണ് പ​രാ​തി​ക്ക് ആ​ധാ​ര​മാ​യ സം​ഭ​വം. സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

DySP Sreejith Koderi
കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍

സാമ്പത്തിക തിരിമറി ആരോപണവുമായി ബന്ധപ്പെട്ട കേ​സിൽകാ​ര്യ​ങ്ങ​ൾ പ​റ​യാ​നു​ണ്ടെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി​യ സ്ത്രീ​യോ​ട് മോ​ശം ഭാ​ഷാ പ്ര​യോ​ഗ​മു​ൾ​പ്പ​ടെ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ​രാ​തി.

പ​രാ​തി​ക്കാ​രി സം​ഭ​വ​ സ​മ​യം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ആ​രോ​പ​ണ വി​ധേ​യ​ർ​ക്കും നി​യ​മ​പ​ര​മാ​യി ല​ഭി​ക്കേ​ണ്ട അ​വ​കാ​ശ​ങ്ങ​ളെ കു​റി​ച്ച് ചൂ​ണ്ടി​ക്കാ​ട്ടി​യ സ്ത്രീ​യോ​ട്, ഭ​ര​ണ​ഘ​ട​ന നീ ​എ​ന്നെ പ​ഠി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നും വീ​ട്ടി​ൽ പോ​യി ഭ​ർ​ത്താ​വി​നോ​ട് പ​റ​ഞ്ഞാ​ൽ മ​തി​യെ​ന്ന് ആ​ക്രോ​ശി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

DySP Sreejith Koderi
ട്രെയിനിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു, ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് യുവാവ്

ത​നി​ക്കെ​തി​രെ ശ്രീ​ജി​ത്ത് കൊ​ടേ​രി അ​ന്യാ​യ​മാ​യി കേ​സെ​ടു​ക്കു​ക​യും ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും യു​വ​തി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇതേ തുടർന്നാണ് അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടത്. നേരത്തെ മുൻ കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ് ശ്രീജിത്ത് കോടെരി. കേസ് അന്വേഷണം അട്ടിമറിക്കാൻ കൂട്ടുനിന്നുവെന്ന് ഈ ഉദ്യോഗസ്ഥനെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

DySP Sreejith Koderi
അമ്മയെ റെയിൽവെ സ്‌റ്റേഷനിൽ യാത്രയാക്കി മടങ്ങും വഴി മരണം; സായന്ത് രാജിൻ്റെ വിയോഗത്തിൽ നടുങ്ങി മാങ്ങാട്ടിടം ഗ്രാമം
DySP Sreejith Koderi
വൃദ്ധസദനങ്ങള്‍ എന്ന പേര് ഇനിയില്ല; 'സ്‌നേഹാലയം' എന്നു മാറ്റി സര്‍ക്കാര്‍ ഉത്തരവ്
DySP Sreejith Koderi
സ്വകാര്യ ആശുപത്രി ശുചിമുറിയിൽ പ്രസവം; നവജാത ശിശുവിനെ മാലിന്യ ബക്കറ്റിൽ ഉപേക്ഷിച്ചു
Summary

Human Rights Commission Orders Probe Against Kannur Crime Branch DySP Sreejith Koderi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com