തുണിക്കടയിൽ നിന്ന് വിളിച്ചിറക്കി ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു 

കുടുംബവഴക്കാണ് കാരണമെന്നാണ് വിവരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: തുണിക്കടയിൽ നിന്ന് വിളിച്ചിറക്കി ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. കോട്ടയം സ്വദേശി സജ്‌നയ്ക്കാണ് കുത്തേറ്റത്. ഭർത്താവ് ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പരിക്കേറ്റ സജ്‌ന പത്തടിപ്പാലം കിൻഡർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. കുടുംബവഴക്കാണ് കാരണമെന്നാണ് വിവരം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

jeep accident
 today top five news
Railway Gate Not Closed Even After Train Arrived
59 year old arrested
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com