'ഞാൻ നിരപരാധി, വെനസ്വേലയുടെ പ്രസിഡന്റ്', പിണറായി വീണ്ടും മത്സരിക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ട്രംപ് ഭരണകൂടം തന്നെ അധികാരത്തില്‍ നിന്ന് നീക്കാന്‍ ന്യായീകരിച്ച മയക്കുമരുന്ന് കടത്ത് കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം വാദിച്ചു.
Maduro, pinarayi vijayan, aluva murder case
Maduro, pinarayi vijayan, aluva murder case

'ഞാന്‍ നിരപരാധിയാണ്, മാന്യനായ വ്യക്തിയുമാണ്, കുറ്റക്കാരനല്ല'- തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ച് അമേരിക്കന്‍ കോടതിയില്‍ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ വാദിച്ചത് ഇങ്ങനെ. തന്നെ അമേരിക്ക പിടികൂടിയതില്‍ പ്രതിഷേധിച്ച നിക്കോളാസ് മഡൂറോ താന്‍ തന്നെയാണ് വെനസ്വേലയുടെ പ്രസിഡന്റ് എന്നും പ്രഖ്യാപിച്ചു. ട്രംപ് ഭരണകൂടം തന്നെ അധികാരത്തില്‍ നിന്ന് നീക്കാന്‍ ന്യായീകരിച്ച മയക്കുമരുന്ന് കടത്ത് കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം വാദിച്ചു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. 'ഞാന്‍ നിരപരാധി, മാന്യനായ വ്യക്തി, വെനസ്വേലയുടെ പ്രസിഡന്റ്'; അമേരിക്കന്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് മഡൂറോ

Maduro In american custody
മഡൂറോ അമേരിക്കൻ കസ്റ്റഡിയിൽഎപി

2. പിണറായി വീണ്ടും മത്സരിക്കും, വ്യവസ്ഥകള്‍ ഇരുമ്പലക്കയല്ല, തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകും; എ കെ ബാലന്‍

Pinarayi Vijayan
Pinarayi Vijayanഫയൽ

3. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും; സർക്കാർ നിലപാടും ഹൈക്കോടതി തേടും; രാഹുൽ ഈശ്വറിന് നിർണായകം

Rahul Easwar
rahul easwar

4. ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനും ​ഗോവർദ്ധനും നിർണായകം; ജാമ്യ ഹർജികൾ ഇന്ന് വീണ്ടും പരി​ഗണിക്കും

A Padmakumar
a padmakumar

5. പണം നല്‍കാത്തതിലുള്ള വൈരാഗ്യം; തന്ത്രപൂര്‍വ്വം ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ്; ആലുവ കൂട്ടക്കൊലയ്ക്ക് ഇന്ന് 25 വയസ്

aluva murder case
aluva murder caseഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com