പെരുമഴ തുടരും, ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യയുടെ മറുപടി, നടൻ ഷാനവാസ് അന്തരിച്ചു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട്
Today's Top 5 News
Today's Top 5 News

അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ട്. ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ട്രംപ് നടത്തിയ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

1. പെരുമഴ; ഇടിമിന്നലിനും കാറ്റിനും സാധ്യത

Extremely Heavy Rainfall in Kerala
Extremely Heavy Rainfallഫയല്‍

2. ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, ട്രംപിന്റെ ഭീഷണിക്ക് മറുപടി

Donald Trump, Narendra Modi
Donald Trump, Narendra Modifile

3. നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു

Shanavas
Shanavas

4. ബം​ഗ്ലാദേശി പൗരൻമാർ അറസ്റ്റിൽ

Red Fort
Red Fort

5. തദ്ദേശ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം 

voters list add name documents
voters list

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com