
ആവേശകരമായ കലാശപോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യാകപ്പ് ചാംപ്യന്മാരായി. കരൂർ ദുരന്തത്തിൽ മരണം 41 ആയി. ചികിത്സയിലിരുന്ന സ്ത്രീയാണ് പുലർച്ചെ മരിച്ചത്. ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട ഹർജികൾ മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates