Advanced Search
Please provide search keyword(s)- Search results for india
Image | Title | |
---|---|---|
![]() | പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചു; സുരക്ഷാ ജീവനക്കാരന് അറസ്റ്റില്പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില് സുരക്ഷാ ജീവനക്കാരന് അറസ്റ്റില് | |
ബാങ്ക് പണിമുടക്ക് മാറ്റിവച്ചുതിങ്കള്, ചൊവ്വ ദിവസങ്ങളില് പ്രഖ്യാപിച്ചിരുന്നു അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പിന്വലിച്ചു. | ||
ഇന്ത്യയില് ആദ്യം; സ്മാര്ട്ട്ഫോണുമായി കൊക്ക കോളശീതള പാനീയ വിപണിയില് വര്ഷങ്ങളായി നിറഞ്ഞുനില്ക്കുന്ന പേരാണ് കൊക്ക കോള | ||
ശ്വേത കളം നിറഞ്ഞു; ചരിത്രമെഴുതി ഇന്ത്യ; അണ്ടര് 19 വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്എട്ടുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. | ||
![]() | വിമാനത്തിന്റെ എമര്ജന്സി വാതില് തുറന്നത് അബദ്ധവശാല്; തേജസ്വി സൂര്യ മാപ്പു പറഞ്ഞു; പ്രതികരിച്ച് വ്യോമയാന മന്ത്രിണ്വേയിലൂടെ നീങ്ങുന്നതിനിടെ വിമാനനത്തിന്റെ എമര്ജന്സി വാതില് ബിജെപി എംപി തേജസ്വി സൂര്യ തുറന്നത് അബദ്ധത്തില് സംഭവിച്ചതാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ | |
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില് ബുംറ തിരിച്ചെത്തും; പ്രതീക്ഷ പ്രകടിപ്പിച്ച് രോഹിത് ശര്മആദ്യരണ്ട് ടെസ്റ്റ് മത്സരങ്ങളിലും ബുറയ്ക്ക് കളിക്കാനാവില്ല. പുറംവേദന ഗുരുതര പരിക്കായതിനാല് സാഹസത്തിന് മുതിരുകയില്ല. | ||
ടെക്സ്റ്റില് ഇനി 'മായാജാലം'; പുതിയ മൂന്ന് ഫീച്ചറുകളുമായി വാട്സ്ആപ്പ്അക്ഷരങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ ഫീച്ചറുകള് അവതരിപ്പിക്കാന് ഒരുങ്ങി പ്രമുഖ ഇന്സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് | ||
![]() | വീണ്ടും ദുരഭിമാനക്കൊല; മെഡിക്കല് വിദ്യാര്ഥിനിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; അച്ഛനും സഹോദരങ്ങളും ചേര്ന്ന് കത്തിച്ചുതാന് മറ്റൊരാളുമായി പ്രണയത്തിലാണെന്ന കാര്യം വിവാഹം കഴിക്കാന് പോകുന്ന യുവാവിനെ അറിയിച്ചു. തുടര്ന്ന് വിവാഹം മുടങ്ങി. ഇതില് വീട്ടുകാര് അസ്വസ്ഥരായിരുന്നു. | |
![]() | 220 ബോയിങ് വിമാനങ്ങള്; എയര് ഇന്ത്യയുടെ വന്കിട ഇടപാട് യാഥാര്ഥ്യത്തിലേക്ക്, ഇന്ന് ഓര്ഡര് നല്കിയേക്കുംലോകത്തെ ഏറ്റവും വലിയ വിമാന ഇടപാടിന് ഒരുങ്ങുന്ന എയര്ഇന്ത്യ, ഇതില് പകുതി വാങ്ങാനുള്ള ഓര്ഡര് ഇന്ന് നല്കിയേക്കുമെന്ന് റിപ്പോര്ട്ട് | |
'ക്ഷേത്ര ഭരണത്തില് സര്ക്കാര് ഇടപെടുന്നത് എന്തിന്? വിശ്വാസികള്ക്കു വിട്ടു കൊടുത്തുകൂടേ?'ക്ഷേത്ര ഭരണത്തില് സര്ക്കാര് ഇടപെടുന്നത് എന്തിനെന്ന് സുപ്രീം കോടതി | ||
![]() | അക്ഷർ പട്ടേൽ വിവാഹിതനായി, വധു മേഹ പട്ടേൽ; ചിത്രങ്ങൾ വൈറൽപരമ്പരാഗത ഗുജറാത്തി രീതിയിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് | |
ഓസ്ട്രേലിയന് ഓപ്പണ്: ഫൈനലില് സാനിയ മിര്സ സഖ്യത്തിന് തോല്വികരിയറിലെ അവസാന ഗ്രാന്സ്ലാം മത്സരത്തിനാണ് സാനിയ ഇറങ്ങിയത് | ||
റോഡ് മുറിച്ചു കടക്കുന്നതിനിടെ പൊലീസ് വാഹനം ഇടിച്ചു; യുഎസിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചുറോഡ് മുറിച്ചു കടക്കുന്നതിനിടെ പൊലീസ് വാഹനം ജാൻവിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു | ||
ന്യൂസിലന്ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; പൃഥ്വി ഷാ ഇന്ത്യന് ടീമില്ഏകദിന മത്സരങ്ങള് നയിച്ച ടോം ലാതത്തിന് പകരം മിച്ചല് സാന്റ്നറാണ് ട്വന്റി20യില് കീവിസിനെ നയിക്കുക | ||
എസ് സി ഒ യോഗത്തിലേക്ക് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും ക്ഷണിച്ചേക്കുംപാക് വിദേശകാര്യമന്ത്രി ബിലാവല് ഭൂട്ടോയെയും ചൈനീസ് വിദേശകാര്യമന്ത്രി ക്വിന് ഗാങ്ങിനേയും ഇന്ത്യ ക്ഷണിച്ചിരുന്നു |
Search results 1 - 15 of 9047