ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍, ക്വാറിയുടമയുടെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇടക്കിടെ തടസപ്പെടുത്തിയ മഴയ്ക്കും ഇന്ത്യയുടെ വിജയം തടയാന്‍ സാധിച്ചില്ല
India in T20 World Cup Final
ഇംഗ്ലണ്ട് താരം ആദില്‍ റഷീദിന്‍റെ റണ്‍ ഔട്ട് ആഘോഷിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മപിടിഐ

ഇംഗ്ലണ്ടിനെ 68 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. രണ്ടാം ടി20 ലോക കിരീടത്തിലേക്ക് ഇനി ഇന്ത്യയുടെ ദൂരം ഒരു ജയം അകലെ

1. 'ഗ്രെയ്റ്റ് ഇന്ത്യ'- ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി ഫൈനലില്‍

India storm into final
ഇന്ത്യന്‍ ടീംബിസിസിഐ

2. ക്വാറിയുടമയുടെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചിൽ ഊർജിതം

Murder of Quarry Owner
മരിച്ച ദീപു, മൃതദേഹം കണ്ടെത്തിയ കാർസ്ക്രീൻഷോട്ട്

3. ശക്തി കുറയും; ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റിനും മഴയ്ക്കും സാധ്യത

rain alert in kerala
ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതഫയൽ

4. കനത്ത മഴ; ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര അടർന്നു വീണു, ആറ് പേർക്ക് പരിക്ക്

Delhi airport
ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര അടർന്നു വീണുANI

5. കോട്ടയം ജില്ലയിലും ആലപ്പുഴയിൽ നാല് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

educational institutions holiday
പ്രതീകാത്മകംഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com