ഇന്ത്യ - യുഎസ് വ്യാപാരക്കരാറിന് രൂപരേഖയായി, ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ഇന്നത്തെ 5 പ്രധാന വാർത്തകൾ
3,800.9 കോടിയാണ് പദ്ധതിക്കുള്ള ആകെ ചെലവ്. ഇതില്‍ 1900.4 കോടിയാണ് സംസ്ഥാനം നല്‍കുന്നത്. റെയില്‍പ്പാതയ്ക്കായി ഇനി ഏറ്റെടുക്കേണ്ട 391.6 ഹെക്ടര്‍ ഭൂമിക്കായി 1361 കോടി രൂപ കിഫ്ബി വഴി അനുവദിച്ച് ഉടന്‍ ഉത്തരവിറങ്ങും.