മണ്ണില്‍ തൊട്ട് ശുഭാംശു, നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു, കീമില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തിലെ ബിജെപി തയ്യാറാക്കിയ വിശാലമായ രാഷ്ട്രീയ രൂപരേഖയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നിർണായക പ്രാധാന്യമുള്ളതാണെന്ന് മുതിർന്ന നേതാക്കൾ പറയുന്നു.
Today's top 5 news
Today's top 5 news

യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചകളിലാണ് നിമിഷ പ്രിയക്ക് അനുകൂലമായ നടപടികളുണ്ടായത്.

1. വധശിക്ഷ മാറ്റിവച്ചു

nimishapriya
നിമിഷപ്രിയ ഫയൽ

2. 'മനുഷ്യന്‍ എന്ന നിലയിലാണ് ഇടപെട്ടത്'

women and men exercise
കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍.ഫയല്‍ ചിത്രം

3. ഡാഗ്രണ്‍ പേടകം ഭൂമിയില്‍, ഇന്ത്യയ്ക്ക് അഭിമാന നിമിഷം

Axiom-4 mission: shubhanshu Shukla and crew in Dragon aircraft
Axiom-4 missionഫയൽ

4. തദ്ദേശ തെരഞ്ഞെടുപ്പിൽ 21,000-ത്തിലധികം വാർഡുകൾ സ്വന്തമാക്കാൻ ബിജെപി

BJP
BJPfile

5. അവസാന നിമിഷം മാറ്റം വരുത്തിയത് എന്തിന്?

Supreme Court
Supreme Courtഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com