ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍പട; മേല്‍പാലത്തില്‍ നിന്ന് താഴേക്ക് വീണ് യുവതി മരിച്ചു: ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് താഴെ വീണ അമ്മ മരിച്ചു
cricket
ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പുരുഷ ടീമിന് പിന്നാലെ അഭിമാനമായി വനിത ക്രിക്കറ്റ് ടീമും. ദക്ഷിണാഫ്രിയ്ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. ജയിക്കാന്‍ 37 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യ 9.2 ഓവറില്‍ ലക്ഷ്യം കണ്ടു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ ചുവടെ.

1. ചരിത്രമെഴുതി വനിതകള്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പത്ത് വിക്കറ്റ് വിജയം

India beat resilient South Africa by 10 wickets
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പത്ത് വിക്കറ്റ് വിജയംഎക്സ്

2. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍പ്പാലത്ത് നിന്ന് താഴേക്ക്; അമ്മ മരിച്ചു; കുഞ്ഞും അടക്കം രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്

accident in thiruvananthapuram
വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് സഹോദരിമാരും കുഞ്ഞും മേല്‍പ്പാലത്തുനിന്നും താഴെ വീണുവീഡിയോ ദൃശ്യം

3. അപകീര്‍ത്തിക്കേസ്; മേധാ പട്കര്‍ക്ക് 5 മാസം തടവും പത്ത് ലക്ഷ രൂപ പിഴയും

Activist Medha Patkar sentenced to five months jail in defamation case
മേധാ പട്കര്‍ഫയല്‍

4. ഭാരതീയ ന്യായസംഹിത: സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറത്ത്; ഇരുചക്രവാഹന യാത്രക്കാരനെതിരെ എഫ്‌ഐആര്‍

Bharatiya Nyaya Sanhita
ഭാരതീയ ന്യായസംഹിതയിൽ സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറത്ത്പ്രതീകാത്മക ചിത്രം

5. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായി; റിയാസ് 'സൂപ്പര്‍ മുഖ്യമന്ത്രി'; സിപിഎം യോഗത്തില്‍ രൂക്ഷവിമര്‍ശനം

CPM Thiruvananthapuram district committee meeting, there was severe criticism against the leaders
ആര്യാ രാജേന്ദ്രന്‍ ഫെയ്‌സ് ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com