പിവി അൻവറിന്റെ പാർക്കിനു ലൈസൻസുണ്ടോ? സർക്കാരിനോട് ഹൈക്കോടതി

മൂന്ന് ദിവസത്തിനകം മറുപടി നൽകണം
പിവി അന്‍വര്‍
പിവി അന്‍വര്‍ഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: പിവി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്കിനു ലൈസൻസുണ്ടോ എന്നറിയിക്കാൻ സർക്കാരിനു നിർദ്ദേശം. ഹൈക്കോടതിയാണ് നിർദ്ദേശം നൽകിയത്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നു ഹൈക്കോടതി സർക്കാരിനോടു ആവശ്യപ്പെട്ടു.

പിവി അന്‍വര്‍
വീട് നിര്‍മിക്കാന്‍ 85കാരിക്ക് നെല്‍വയല്‍ നികത്താം, അസാധാരണ നടപടിയുമായി ഹൈക്കോടതി

പാർക്കിനു പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോ എന്നാണ് അറിയിക്കേണ്ടത്. കുട്ടികളുടെ പാർക്ക് തുറക്കാൻ പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹർക്കാരൻ കോടതിയിൽ സമർപ്പിച്ചു.

പിന്നെലെയാണ് ഹോക്കോടതി നിർദ്ദേശം. കലക്ടർ അടച്ചു പൂട്ടിയ പാർക്ക് സർക്കാരാണ് തുറന്നു കൊടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com