ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപെട്ടത് തലനാരിഴക്ക്

ഇരിട്ടി ഡപ്യൂട്ടി റേഞ്ചര്‍ കെ. ജിജില്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ അമല്‍, ഡ്രൈവര്‍ അഭിജിത് എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്.
ആന ദിശമാറി പോയതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്.
ആന ദിശമാറി പോയതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്.
Updated on
1 min read

കണ്ണൂര്‍: ആറളത്ത് വനം ഉദ്യോഗസ്ഥര്‍ക്കുനേരെ കാട്ടാന പാഞ്ഞടുത്തു. കാട്ടാനയും കുട്ടിയുമാണ് ഇരിട്ടി ഡപ്യൂട്ടി റേഞ്ചറും ജീവനക്കാരുമടങ്ങുന്ന സംഘത്തിനു നേരെ പാഞ്ഞടുത്തത്.

ആന ദിശമാറി പോയതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്.
80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഇന്നലെ വൈകിട്ട് ഫാമിലെ ആറാം ബ്ലോക്കില്‍ വച്ചായിരുന്നു സംഭവം. ഇരിട്ടി ഡപ്യൂട്ടി റേഞ്ചര്‍ കെ. ജിജില്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ അമല്‍, ഡ്രൈവര്‍ അഭിജിത് എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്.

കാട്ടാനയും കുട്ടിയും ജീപ്പിനുനേരെ വന്നപ്പോള്‍ ജീപ്പ് പുറകോട്ട് എടുക്കുകയും ഒച്ചവച്ചും മറ്റും കാട്ടാനയെയും കുട്ടിയെയും ഭയപ്പെടുത്തിയതോടെ ആന ദിശമാറി പോയതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Attappadi Chenthamala Forest Rescue
leopard severely injured in a road accident, attacked forest personnel
Injured Wild Elephant Anakulam Mankulam
karnataka encounter
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com